November 6, 2026

Health News

കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ളു​ടെ സു​ഖ​വി​വ​ര​ങ്ങ​ള്‍ തി​ര​ക്കാ​ന്‍ മ​ന്ത്രി​യെ​ത്തി. രോ​ഗ​ക്കി​ട​ക്ക​യി​ല്‍ മ​ന്ത്രി​യെ ക​ണ്ട​പ്പോ​ള്‍ രോ​ഗി​ക​ള്‍ ആ​ദ്യ​മൊ​ന്ന് അ​മ്പ​ര​ന്നെ​ങ്കി​ലും പി​ന്നീ​ട് ത​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​വ​ര്‍...
ന്യൂ​ഡ​ൽ​ഹി: 2022ൽ 75 ​ല​ക്ഷം പേ​ർ​ക്ക് ക്ഷ​യ​രോ​ഗം ബാ​ധി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. 1995 മു​ത​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഗോ​ള​ത​ല​ത്തി​ൽ ക്ഷ​യ രോ​ഗം നി​രീ​ക്ഷി​ക്കാ​ൻ...
ത​ല​ശ്ശേ​രി: ഒ​മ്പ​ത് പേ​ർ​ക്ക് സി​ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി​യി​ൽ രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി. വൈ​റ​സ് ഭീ​തി അ​ക​റ്റാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​മ​ട​ക്ക​മു​ള്ള...
ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ഭീ​തി​യൊ​ഴി​യാ​തെ സി​ക വൈ​റ​സ്. തി​ങ്ക​ളാ​ഴ്ച ഒ​രാ​ൾ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ സി​ക വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി. സ​മാ​ന രോ​ഗ​ല​ക്ഷ​ണം...
കു​വൈ​ത്ത് സി​റ്റി: എ​യ്ഡ്‌​സി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ലും പോ​രാ​ട്ട​ത്തി​ലും മേ​ഖ​ല​യി​ൽ കു​വൈ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 94 ശ​ത​മാ​ന​വു​മാ​യി അ​റ​ബ്, മി​ഡി​ലീ​സ്റ്റേ​ൺ ത​ല​ങ്ങ​ളി​ൽ...
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ മരണനിരക്കിൽ അർബുദമാണ് ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. ഇന്ത്യയിൽ ഓരോ വർഷവും 1.1 ദശലക്ഷത്തോളം പുതിയ അർബുദ...