ശബരിമല തീർഥാടനകാലം മുൻനിർത്തി കോന്നി മെഡിക്കൽ കോളജിലേക്ക് 88 ഡോക്ടർമാർകൂടി

പത്തനംതിട്ട: ശബരിമല തീർഥാടനകാലം മുൻനിർത്തി കോന്നി സർക്കാർ മെഡിക്കൽ കോളജിലേക്ക് 88 ഡോക്ടർമാരെ കൂടി നിയമിച്ച് ഉത്തരവ്. സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിൽ ജോലി ചെയ്തുവരുന്ന ഡോക്ടർമാരെയാണ് മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് കോന്നിയിലേക്ക് സ്ഥലംമാറ്റിയത്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, മഞ്ചേരി





