Health News

ചിക്കൻഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്സിന് അംഗീകാരം; ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണിയിലെത്തും
Health News, Life Style & Fitness

ചിക്കൻഗുനിയക്കുള്ള ലോകത്തെ ആദ്യ വാക്സിന് അംഗീകാരം; ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണിയിലെത്തും

വാഷിങ്ടൺ: ചിക്കൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്സിന് യു.എസ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം. യൂറോപ്പിലെ വാൽനേവ വാക്സിൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണിയിൽ […]

പ്രഭാത വ്യായാമത്തിനിടെ യു.കെ കമ്പനി സി.ഇ.ഒക്ക് ഹൃദയാഘാതം; സ്മാർട് വാച്ച് തുണയായി
Health News, Pravasi Health

പ്രഭാത വ്യായാമത്തിനിടെ യു.കെ കമ്പനി സി.ഇ.ഒക്ക് ഹൃദയാഘാതം; സ്മാർട് വാച്ച് തുണയായി

ലണ്ടൻ: 42കാരനെ ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്തിയത് സ്മാർട് വാച്ച്. ഹോക്കി വെയിൽസ് സി.ഇ.ഒ ആയ പോൾ വാഫാമിനാണ് ​പ്രഭാത വ്യായാമത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടത്. മോറിസ്റ്റൺ ഭാഗത്താണ് സ്ഥിരമായി

2022ൽ 75 ലക്ഷം ക്ഷയരോഗികൾ
Covid-19, Health News, അറിയിപ്പുകൾ

2022ൽ 75 ലക്ഷം ക്ഷയരോഗികൾ

ന്യൂ​ഡ​ൽ​ഹി: 2022ൽ 75 ​ല​ക്ഷം പേ​ർ​ക്ക് ക്ഷ​യ​രോ​ഗം ബാ​ധി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. 1995 മു​ത​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ആ​ഗോ​ള​ത​ല​ത്തി​ൽ ക്ഷ​യ രോ​ഗം നി​രീ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി​യ ശേ​ഷം ഇ​ത്

സിക വൈറസ്: ഐ.സി.എം.ആർ സംഘം തലശ്ശേരിയിൽ
Health News

സിക വൈറസ്: ഐ.സി.എം.ആർ സംഘം തലശ്ശേരിയിൽ

ത​ല​ശ്ശേ​രി: ഒ​മ്പ​ത് പേ​ർ​ക്ക് സി​ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി​യി​ൽ രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി. വൈ​റ​സ് ഭീ​തി അ​ക​റ്റാ​നു​ള്ള ബോ​ധ​വ​ത്ക​ര​ണ​മ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ൻ​ഡ​മോ​ള​ജി അ​സി.​ഡ​യറ​ക്ട​ർ

സിക വൈറസ്; തലശ്ശേരിയില്‍ ഒരാള്‍ക്കുകൂടി സ്ഥി​രീ​ക​രിച്ചു
Health News, അറിയിപ്പുകൾ

സിക വൈറസ്; തലശ്ശേരിയില്‍ ഒരാള്‍ക്കുകൂടി സ്ഥി​രീ​ക​രിച്ചു

ത​ല​ശ്ശേ​രി: ജി​ല്ല കോ​ട​തി​യി​ല്‍ ഭീ​തി​യൊ​ഴി​യാ​തെ സി​ക വൈ​റ​സ്. തി​ങ്ക​ളാ​ഴ്ച ഒ​രാ​ൾ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ സി​ക വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി. സ​മാ​ന രോ​ഗ​ല​ക്ഷ​ണം പ്ര​ക​ട​മാ​യ ഒ​രു കു​ട്ടി

എയ്ഡ്‌സിനെതിരായ പോരാട്ടം; കുവൈത്ത് ഒന്നാം സ്ഥാനത്ത്
Health News, Pravasi Health, SEXUAL HEALTH

എയ്ഡ്‌സിനെതിരായ പോരാട്ടം; കുവൈത്ത് ഒന്നാം സ്ഥാനത്ത്

കു​വൈ​ത്ത് സി​റ്റി: എ​യ്ഡ്‌​സി​നെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ലും പോ​രാ​ട്ട​ത്തി​ലും മേ​ഖ​ല​യി​ൽ കു​വൈ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 94 ശ​ത​മാ​ന​വു​മാ​യി അ​റ​ബ്, മി​ഡി​ലീ​സ്റ്റേ​ൺ ത​ല​ങ്ങ​ളി​ൽ കു​വൈ​ത്ത് ഒ​ന്നാം സ്ഥാ​നം

വിവിധ തരം അർബുദങ്ങൾ, ലക്ഷണങ്ങൾ...
Health News, Health Tips, Life Style & Fitness

വിവിധ തരം അർബുദങ്ങൾ, ലക്ഷണങ്ങൾ; അർബുദം അകറ്റാം, ഇക്കാര്യങ്ങളിലൂടെ !

ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ മരണനിരക്കിൽ അർബുദമാണ് ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. ഇന്ത്യയിൽ ഓരോ വർഷവും 1.1 ദശലക്ഷത്തോളം പുതിയ അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു,

സിക വൈറസ്; ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം
Health News, Life Style & Fitness, അറിയിപ്പുകൾ

സിക വൈറസ്; ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി ജി​ല്ല കോ​ട​തി ജീ​വ​ന​ക്കാ​രി​ൽ ക​ണ്ടെ​ത്തി​യ ശാ​രീ​രി​ക പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണം സി​ക വൈ​റ​സ് രോ​ഗ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം. ര​ണ്ടു​ദി​വ​സം മു​ത​ൽ ഏ​ഴു ദി​വ​സം

Scroll to Top