Category: Parenting

July 14, 2024 0

ആശങ്ക ; പിടിച്ചുകെട്ടിയെന്ന് കരുതി ആശ്വസിച്ചിരുന്ന പകർച്ചവ്യാധികൾ തിരിച്ചുവരുന്നു

By KeralaHealthNews

പിടിച്ചുകെട്ടിയെന്ന് കരുതി ആശ്വസിച്ചിരുന്ന ഭയപ്പനികളും വ്യാധികളും തിരിച്ചെത്തിയതിന്‍റെ അങ്കലാപ്പിലാണ് കേരളം. ലോകം ഭീതിയോടെ കണ്ടിരുന്ന കോളറയും അപകടകാരിയായ മഞ്ഞപ്പിത്തവുമടക്കം ജലജന്യരോഗങ്ങളുടെ തിരിച്ചുവരവ് ചെറുതല്ലാത്ത ആശങ്ക ഉയർത്തുന്നുണ്ട്. ആരോഗ്യരംഗത്തെ…

May 5, 2024 0

പ്രായമായവരിലെ ചർമാരോഗ്യ പ്രശ്നങ്ങൾ – അറിയാം

By KeralaHealthNews

ചുളിവുകൾ ചർമത്തിലെ ചുളിവുകൾ പ്രത്യേകിച്ച് മുഖത്ത് പ്രായത്തിനനുസരിച്ച് കൂടിവരുന്നത് സ്വാഭാവിക പ്രതിഭാസമാണ്. ചർമത്തിനടിയിലെ ഇലാസ്റ്റിക് ടിഷ്യൂ, കൊള്ളാജൻ എന്ന പ്രോട്ടീൻ എന്നിവയിൽ വരുന്ന വ്യതിയാനങ്ങളാണ് ഇതിന് പ്രധാന…

March 23, 2024 0

മഞ്ഞപ്പിത്തം വർധിക്കുന്നു; വേണം വലിയ ജാഗ്രത

By KeralaHealthNews

കൊ​ച്ചി: വേ​ന​ൽ ക​ന​ക്കു​ന്ന​തി​നൊ​പ്പം ജി​ല്ല​യി​ൽ മ​ഞ്ഞ​പ്പി​ത്ത കേ​സു​ക​ളും വ​ർ​ധി​ക്കു​ന്നു. വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ളും ഹെ​പ​റ്റൈ​റ്റി​സ്-​എ​യു​മാ​ണ് ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട്‌ ചെ​യ്തി​ട്ടു​ള്ള​ത്. വ​യ​റി​ള​ക്കം ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ 2940 കേ​സു​ക​ളും മാ​ർ​ച്ചി​ൽ…

February 4, 2024 0

ഹോം നഴ്സിങ്, സാന്ത്വന പരിചരണ രംഗത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് വീണ ജോര്‍ജ്

By KeralaHealthNews

തിരുവനന്തപുരം: കേരളത്തിലെ ഹോം നഴിസിങ്, സാന്ത്വന പരിചരണ രംഗത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി വീണ ജോര്‍ജ്. കേരളത്തിലെ ഹോം നഴ്സിങ് മേഖലയിലെ വനിതകള്‍ നേരിടുന്ന…

January 5, 2024 0

ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് വീണ ജോര്‍ജ്

By KeralaHealthNews

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിങിന്റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്.…

December 13, 2023 0

തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളർ​ന്നെന്ന പരാതിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്

By KeralaHealthNews

ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളർ​ന്നെന്ന പരാതിയിൽ ഡോക്ടർക്കും നഴ്സിനുമെതിരെ കേസ്. ഡോക്ടറെ ഒന്നാം പ്രതിയും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ്…

December 2, 2023 0

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകി; അപകടനില തരണം ചെയ്തു

By KeralaHealthNews

വണ്ടൂർ: താലൂക്കാശുപത്രിയിൽ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നൽകിയത്. തുടർന്ന്…

November 12, 2023 0

ഇടുപ്പെല്ല് പൊട്ടിയെത്തി; 100 വയസ്സുകാരൻ മടങ്ങുന്നത് സ്വന്തം കാലിൽ

By KeralaHealthNews

കൊ​ച്ചി: ഇ​ടു​പ്പെ​ല്ല് പൊ​ട്ടി​യ 100 വ​യ​സ്സു​കാ​ര​ൻ ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം സാ​ധാ​ര​ണ പോ​ലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ന​ട​ന്നു​നീ​ങ്ങി​യ​പ്പോ​ൾ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് സം​തൃ​പ്തി​യു​ടെ നി​മി​ഷം. ആ​ശു​പ​ത്രി​യി​ലെ ഓ​ർ​ത്തോ​വി​ഭാ​ഗ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ…