October 15, 2026

Pravasi Health

കു​വൈ​ത്ത് സി​റ്റി: പ്ര​തി​രോ​ധ കു​ത്തി​വെപ്പ് പ​ദ്ധ​തി​യി​ൽ (ഇ.​പി.​ഐ) മി​ക​ച്ച നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​തി​ന് കു​വൈ​ത്തി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു.​എ​ച്ച്.​ഒ) ആ​ദ​ര​വ്. ക​ഴി​ഞ്ഞ 50 വ​ർ​ഷ​മാ​യി...
മ​സ്ക​ത്ത്​: സു​ഹാ​ർ ബ​ദ​ർ അ​ൽ സ​മാ ഹോ​സ്പി​റ്റ​ൽ ജ​ന​റ​ൽ ആ​ൻ​ഡ്​ ലാ​പ്രോ​സ്‌​കോ​പ്പി​ക് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ തു​ട​ർ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ (സി.​എം.​ഇ) പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു....
അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ൽ കൊ​തു​ക് ന​ശീ​ക​ര​ണ​ത്തി​ന് സ്മാ​ർ​ട്ട് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ർ. 920 കേ​ന്ദ്ര​ങ്ങ​ളി​ൽ കൊ​തു​കു​ക​ളെ പി​ടി​കൂ​ടാ​ൻ സ്മാ​ർ​ട്ട് ട്രാ​പ്പു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നൊ​പ്പം, കൊ​തു​ക് മു​ട്ട​യി​ട്ട്...
ദു​ബൈ: പു​ക​യി​ല സി​ഗ​ര​റ്റ്​ ഉ​ൽ​​പ​ന്ന​ങ്ങ​ളേ​ക്കാ​ൾ സു​ര​ക്ഷി​ത​മാ​ണ്​ ഇ-​സി​ഗ​ര​റ്റെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഇ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും യു.​എ.​ഇ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഇ-​സി​ഗ​ര​റ്റ്​ സു​ര​ക്ഷി​ത​മാ​ണെ​ന്ന​തി​ന്​...
മ​സ്ക​ത്ത്​: ശീ​ത​ള പാ​നീ​യ​ത്തി​ന്‍റെ (സോ​ഫ്​​റ്റ്​ ഡ്രി​ങ്ക്സ്) ​അ​മി​ത ഉ​പ​യോ​ഗം കാ​ര​ണം കൗ​മാ​ര​ക്കാ​ര​ന്‍റെ വാ​രി​യെ​ല്ല്​ പൊ​ട്ടി. 17 വ​യ​സ്സു​കാ​ര​നെ​യാ​ണ്​ വാ​രി​യെ​ല്ല് പൊ​ട്ടി​യ നി​ല​യി​ൽ പ്രാ​ദേ​ശി​ക...
കു​വൈ​ത്ത്സി​റ്റി: പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ ​പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍...
മ​സ്ക​ത്ത്​: ഒ​മാ​നി​ൽ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ മു​ത​ൽ കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ 1 കേസു​ക​ൾ റി​​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ​ല്ലാം പൂ​ർ​ണ​മാ​യി സു​ഖം പ്രാ​പി​ച്ച​വ​രാ​ണെ​ന്നും...