കു​വൈ​ത്ത്സി​റ്റി: പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ ​പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന കാ​മ്പ​യി​നി​ല്‍ നി​ര​വ​ധി അ​ന്തേ​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​ക്കും നെ​വ​സ് വൈ​റ​സി​നു​മെ​തി​രെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. ശ​രീ​ര​വേ​ദ​ന, ജ​ല​ദോ​ഷം, ക്ഷീ​ണം എ​ന്നി​വ​ക്ക് കാ​ര​ണ​മാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണ് ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സ്.​ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭ​യ കേ​ന്ദ്ര​ത്തി​ല്‍ മി​ക​ച്ച സൗ​ക​ര്യ​മാ​ണ് ന​ല്‍കു​ന്ന​തെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്രമേഹ രോഗികളറിയാൻ: പ്രാതൽ ഒഴിവാക്കല്ലേ

പ്രമേഹ രോഗികളറിയാൻ: പ്രാതൽ ഒഴിവാക്കല്ലേ

തുടർച്ചയായി പ്രാതൽ ഉപേക്ഷിച്ചാൽ എന്തു സംഭവിക്കും? ചോദ്യം പ്രമേഹരോഗികളോടാണ്. പ്രമേഹ രോഗികൾ അവരുടെ ദിനചര്യകളുടെ ഭാഗമായി ചിലപ്പോൾ രാവിലെ എണീറ്റ് നടക്കാൻ പോകും; അല്ലെങ്കിൽ ഫാസ്റ്റിങ്ങിൽ രക്ത പരിശോധനക്ക് പുറത്തുപോയെന്നും വരും. ഈ ഘട്ടങ്ങളിലെല്ലാം ​പ്രാതൽ നഷ്ടപ്പെടുന്നുണ്ടോ? ഉണ്ടെങ്കിൽ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ

മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു; ഒരു മരണം കൂടി, അഞ്ച് മാസത്തിനിടെ ഏഴ് മരണം

മലപ്പുറം: മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലപ്പുറം ജില്ലയിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ

‘ഗ്ലൂക്കോസ് സ്പൈക്’ ശ്രദ്ധിക്കുക, അതിലാണ് കാര്യം

‘ഗ്ലൂക്കോസ് സ്പൈക്’ ശ്രദ്ധിക്കുക, അതിലാണ് കാര്യം

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സ് അ​ള​വ് വ​ർ​ധി​പ്പി​ക്കു​ന്ന​വ​യെ​ന്ന് കാ​ല​ങ്ങ​ളാ​യി എ​ണ്ണി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ എ​ല്ലാ​വ​രി​ലും ഒ​രു​പോ​ലെ​യ​ല്ലെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് ഇ​ന്ന​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ കാ​ലം. ഫാ​സ്റ്റി​ങ് ഷു​ഗ​ർ ലെ​വ​ലും റാ​ൻ​ഡം ഷു​ഗ​ർ ലെ​വ​ലും പ​രി​ശോ​ധി​ച്ചാ​ൽ ഇ​തു തി​രി​ച്ച​റി​യി​ല്ലെ​ന്നും ക​ണ്ടി​ന്യൂ​വ​സ് ഗ്ലൂ​ക്കോ​സ് മോ​ണി​റ്റ​റി​ങ് വ​​ഴി​യാ​ണ് കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ൽ സാ​ധ്യ​മാ​കൂ