Category: Pravasi Health

June 2, 2023 0

ഡ​ബ്ല്യൂ.​എ​ച്ച്.​ഒ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ൽ ഖ​ത്ത​ർ

By KeralaHealthNews

ദോ​ഹ: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റാ​യി ഖ​ത്ത​റി​നെ തി​ര​ഞ്ഞെ​ടു​ത്തു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 153ാമ​ത് സെ​ഷ​നി​ലാ​ണ് ഖ​ത്ത​റി​നെ എ​ക്‌​സി​ക്യൂ​ട്ടി​വ് ബോ​ർ​ഡ് പ്ര​സി​ഡ​ന്റാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ്…

June 1, 2023 0

ഓരോ പുകയെടുക്കുമ്പോഴും മുന്നറിയിപ്പ് കാണണം; പുകവലി നിർത്താൻ പുതിയ മാർഗവുമായി കാനഡ

By KeralaHealthNews

ഒട്ടാവ: പുകവലിക്കാരെ പിന്തിരിപ്പിക്കുന്നതിനായി പുതിയ മാർഗം പരീക്ഷിക്കാൻ കാനഡ. ഓരോ സിഗററ്റിലും പുകവലിയുടെ അപകട മുന്നറിയിപ്പ് നൽകാനാണ് തീരുമാനം. ‘പുകവലി അർബുദത്തിന് കാരണമാകും, കുഞ്ഞുങ്ങളെ ദോഷകരമായി ബാധിക്കും,…

February 6, 2023 0

നൂതന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി

By KeralaHealthNews

*ഹൃദയം തുറക്കാതെ വാൽവ് മാറ്റിവച്ചു *കോട്ടയം മെഡിക്കൽ കോളജിന്റെ ചരിത്രത്തിലാദ്യം ഹൃദയം തുറക്കാതെ രക്തക്കുഴലുകളിൽ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റർ) ഹൃദയ വാൽവ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ…

January 14, 2023 0

കാ​പ്പി പ്ര​തി​ദി​നം നാ​ലു​ ക​പ്പി​ൽ കൂ​ട​രു​ത്; ആ​റു​ രോ​ഗ​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത

By KeralaHealthNews

Saudi : കാ​പ്പി​യു​ടെ അ​മി​ത​മാ​യ ഉ​പ​യോ​ഗം കു​റ​​ക്കാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ബോ​ധ​വ​ത്ക​ര​ണം. കാ​പ്പി കു​ടി​ക്കു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന ‘ക​ഫീ​ൻ’ അ​മി​ത​മാ​കു​മ്പോ​ൾ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലി​ന്റെ…

January 6, 2023 0

സൗദി സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്​ത്രക്രിയ റിയാദിലെ ആശുപത്രിയിൽ വിജയകരം

By KeralaHealthNews

ജിദ്ദ: സൗദി സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്​ത്രക്രിയ റിയാദിലെ ആശുപത്രിയിൽ വിജയകരം. സൗദി ഭരണാധികാരി സൽമാൻ രാജാവി​ൻറയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറയും നിർദേശാനുസരണമായിരുന്നു ശസ്​ത്രക്രിയ.​…