Health News

വാക്സിൻ കരട് നയത്തിന് ഏഴംഗ സമിതി; ഒരു മാസത്തിനുള്ളിൽ അന്തിമരൂപം
Health News, അറിയിപ്പുകൾ

വാക്സിൻ കരട് നയത്തിന് ഏഴംഗ സമിതി; ഒരു മാസത്തിനുള്ളിൽ അന്തിമരൂപം

തിരുവനന്തപുരം: കേരളത്തിൽ വാക്‌സിൻ കരട് നയത്തിന് ഒരുമാസത്തിനുള്ളിൽ അന്തിമരൂപമാകും. ഇതിന് നിർദേശങ്ങൾ സമർപ്പിക്കാൻ ഏഴംഗസമിതിക്ക് സർക്കാർ രൂപം നൽകി. ഡോ. ബി. ഇക്ബാൽ അധ്യക്ഷനായ സമിതി സമർപ്പിച്ച […]

നിപ പ്രതിരോധം ഊർജിതമാക്കും
Health News, Nipah Virus

നിപ പ്രതിരോധം ഊർജിതമാക്കും

ക​ൽ​പ​റ്റ: സു​ല്‍ത്താ​ന്‍ബ​ത്തേ​രി​യി​ല്‍ വ​വ്വാ​ലു​ക​ളി​ല്‍ നി​പ വൈ​റ​സി​ന്റെ ആ​ന്റി​ബോ​ഡി​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​താ​യി സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ർ​ജി​ത​മാ​ക്കാ​ന്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന യോ​ഗം തീ​രു​മാ​നി​ച്ചു.

സോ​റി​യാ​സി​സ് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Health News, Pravasi Health

സോ​റി​യാ​സി​സ് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: സോ​റി​യാ​സി​സ് രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. ശ​നി​യാ​ഴ്ച അ​വ​ന്യൂ​സ് മാ​ളി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ​വും പ്ര​ചാ​ര​ണ​വും സം​ഘ​ടി​പ്പി​ച്ച​ത്. വി​ട്ടു​മാ​റാ​ത്ത രോ​ഗ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ചി​കി​ത്സാ​രീ​തി​ക​ളും പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ

മ​ല​പ്പു​റം ജി​ല്ല​യി​ൽ  ഡെ​ങ്കി​കൊ​തു​കി​ന്റെ സാ​ന്ദ്ര​ത കൂ​ടുതൽ
Health News, Life Style & Fitness, അറിയിപ്പുകൾ

മ​ല​പ്പു​റം ജി​ല്ല​യി​ൽ ഡെ​ങ്കി​കൊ​തു​കി​ന്റെ സാ​ന്ദ്ര​ത കൂ​ടുതൽ

മ​ല​പ്പു​റം: ജി​ല്ല​യി​ലെ ന​ഗ​ര​സ​ഭ​ക​ളി​ലെ 41 വാ​ർ​ഡു​ക​ളി​ൽ ഡെ​ങ്കി​കൊ​തു​കി​ന്റെ സാ​ന്ദ്ര​ത കൂ​ടു​ത​ലാ​ണെ​ന്ന് ജി​ല്ല വെ​ക്ട​ർ ക​ൺ​ട്രോ​ൾ യൂ​നി​റ്റി​ന്‍റെ ക​ണ്ടെ​ത്ത​ൽ. താ​നൂ​ർ, തി​രൂ​ർ, കൊ​ണ്ടോ​ട്ടി, പ​ര​പ്പ​ന​ങ്ങാ​ടി, തി​രൂ​ര​ങ്ങാ​ടി ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലും

രഹസ്യമായി സ്വന്തം ബീജം വന്ധ്യത ചികിത്സക്ക് ഉപയോഗിച്ചു; 34 വർഷം മുമ്പ് ചികിത്സിച്ച ഡോക്ടർക്കെതിരെ കേസ് നൽകി യു.എസ് യുവതി
Health News, SEXUAL HEALTH

രഹസ്യമായി സ്വന്തം ബീജം വന്ധ്യത ചികിത്സക്ക് ഉപയോഗിച്ചു; 34 വർഷം മുമ്പ് ചികിത്സിച്ച ഡോക്ടർക്കെതിരെ കേസ് നൽകി യു.എസ് യുവതി

Brianna Hayes (centre) with older sister Darci Hayes (left) and mother Sharon Hayes (right) in June 2019 വാഷിങ്ടൺ: വന്ധ്യത ചികിത്സക്കിടെ

കു​ഷ്ഠ​രോ​ഗം: ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ
Health News, Parenting, അറിയിപ്പുകൾ

കു​ഷ്ഠ​രോ​ഗം: ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ

മ​ല​പ്പു​റം: ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യാ​ണ് ജി​ല്ല​യി​ൽ കൂ​ടു​ത​ൽ കു​ഷ്ഠ​രോ​ഗ ബാ​ധി​ത​രെ ക​ണ്ടെ​ത്തി​യ​തെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക. സം​സ്ഥാ​ന​മൊ​ട്ടാ​കെ ന​ട​ക്കു​ന്ന ബാ​ല​മി​ത്ര കു​ഷ്ഠ​രോ​ഗ സ്‌​ക്രീ​നി​ങ്

ആരോഗ്യരക്ഷക്ക്​ ആയുർവേദം; വിവിധ പദ്ധതികളുമായി കോ​ട്ട​യം ജില്ല പഞ്ചായത്ത്
Ayurveda, Health News

ആരോഗ്യരക്ഷക്ക്​ ആയുർവേദം; വിവിധ പദ്ധതികളുമായി കോ​ട്ട​യം ജില്ല പഞ്ചായത്ത്

കോ​ട്ട​യം: ജി​ല്ല ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും കാ​ലാ​നു​സൃ​ത ന​വീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി വി​ക​സ​ന പ​ദ്ധ​തി​ക​ളു​മാ​യി ജി​ല്ല പ​ഞ്ചാ​യ​ത്ത്. ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലെ ആ​രോ​ഗ്യ​സു​ര​ക്ഷ പ​ദ്ധ​തി​ക​ൾ​ക്ക് പു​റ​മെ​യാ​ണ്

കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല കെ.​ഒ.​സി​യു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു
Health News, Pravasi Health

കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല കെ.​ഒ.​സി​യു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു

കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം​ചെ​യ്യാ​നും പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് കു​വൈ​ത്ത് ഓ​യി​ൽ ക​മ്പ​നി​യു​മാ​യി (കെ.​ഒ.​സി) കു​വൈ​ത്ത് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് സെ​ന്റ​ർ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ

Scroll to Top