കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വി​വി​ധ അ​ർ​ബു​ദ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഔ​ഷ​ധ​സു​ര​ക്ഷ​ക്ക് മ​ന്ത്രാ​ല​യം വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് അ​ൽ അ​വാ​ദി. അ​ർ​ബു​ദ​ത്തെ ചെ​റു​ക്കാ​ൻ പു​തി​യ ആ​ശു​പ​ത്രി നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും രോ​ഗം നേ​ര​ത്തേ ക​ണ്ടെ​ത്താ​നും ചി​കി​ത്സി​ക്കാ​നും ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​നും വേ​ണ്ടി വി​വി​ധ പ​രി​പാ​ടി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​താ​യും അ​ൽ അ​വാ​ദി പ​റ​ഞ്ഞു.

പ്ര​ഥ​മ ഗൈ​ന​ക്കോ​ള​ജി​ക് ഓ​ങ്കോ​ള​ജി സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൂ​ന്നു ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​ത്തി​ന​ക​ത്തും പു​റ​ത്തും​നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​ർ അ​ർ​ബു​ദ പ്ര​തി​രോ​ധം, തി​രി​ച്ച​റി​യ​ൽ, ചി​കി​ത്സ എ​ന്നീ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വൈ​ദ​ഗ്ധ്യം പ​ങ്കു​വെ​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോവിഡ് ജെ.എൻ1: കേരളം ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

കോവിഡ് ജെ.എൻ1: കേരളം ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ജെ.എന്‍1 കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയും തയാറെടുപ്പും ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് നിർദേശിച്ചു. രോഗം സ്ഥിരീകരിച്ച 79കാരിയായ തിരുവനന്തപുരം സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. നവംബര്‍ 18നു കോവിഡ് സ്ഥിരീകരിച്ച സാമ്പിളില്‍ നടത്തിയ ജനിതകപരിശോധനയുടെ ഫലം

വീണ്ടും നിപ സംശയം; 14കാരൻ ചികിത്സയിൽ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സംശയം. മലപ്പുറം സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. പെരിന്തൽമണ്ണ സ്വദേശിയായ 14കാരന് ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സക്കായി പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗിയുടെ സ്രവ സാമ്പിൾ പരിശോധനക്കായി

കാരശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; 40 പേർക്ക് രോഗം

കാരശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; 40 പേർക്ക് രോഗം

പ്രതീകാത്മക ചിത്രം മു​ക്കം: കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ൽ 3, 9, 10, 11 വാ​ർ​ഡു​ക​ൾ മ​ഞ്ഞ​പ്പി​ത്ത​ഭീ​ഷ​ണി​യി​ൽ. മ​ലാം​കു​ന്ന്, മൈ​സൂ​ർ​മ​ല, ആ​ന​യാം​കു​ന്ന്, മു​രി​ങ്ങം​പു​റാ​യി, കാ​ര​മൂ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്നു​പി​ടി​ച്ച​ത്. ഈ ​ഭാ​ഗ​ങ്ങ​ളി​ലാ​യി 40ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യു​ള്ള​താ​യാ​ണ് വി​വ​രം. രോ​ഗ​ബാ​ധ സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ സ​ർ​വേ