November 3, 2026
‘മേൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ (Male Postpartum Depression) എന്ന അവസ്ഥയെ ചർച്ച ചെയ്ത് ‘ബേബി ഓൺ ബോർഡ്’ അവഗണനയാണല്ലോ ഒരാൾക്ക് കിട്ടുന്ന വലിയ...
സന്ധികളെയും ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന അസുഖങ്ങളുടെ സമുച്ചയമായ ഒരു പദമാണ് ആര്‍ത്രൈറ്റിസ്. നൂറിലേറെ തരത്തിലുള്ള ആര്‍ത്രൈറ്റിസ് രോഗങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ വിവിധ കാരണങ്ങളാൽ...
നി​ങ്ങ​ളെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന എ​ഞ്ചി​നാ​ണ് നി​ങ്ങ​ളു​ടെ ഹൃ​ദ​യം, അ​തി​ലാ​യി​രി​ക്ക​ണം ന​മ്മ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​ത്. ഈ ​ലേ​ഖ​ന​ത്തി​ൽ നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നും ദീ​ർ​ഘ​വും...
വികാരങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കി നിലനിര്‍ത്തുന്നത്. വികാരങ്ങളില്ലാത്ത മനുഷ്യന്‍ യന്ത്രസമാനമാണ്. ഏതെങ്കിലും സാഹചര്യങ്ങള്‍, പ്രശ്‌നങ്ങള്‍, ആവശ്യങ്ങള്‍ എന്നിവയോടുള്ള മനുഷ്യന്‍റെ പ്രതികരണമാണ് വികാരങ്ങള്‍. എല്ലാ വികാരങ്ങളും...
വാര്‍ധക്യത്തിനായി ഒരുങ്ങുകയോ​​? അതെ. ലോകത്ത് പല രാജ്യങ്ങളിലും വാർധക്യം എന്നതിനെ കണക്കാക്കുന്നതുതന്നെ മറ്റൊരു രീതിയിലാണ്. നമ്മുടെ നാട്ടിൽ ‘അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാനുള്ള സമയം’ എന്നാണ്...
മുതിർന്നവരിൽ എന്ന പോലെ കുട്ടികളിലും കൂടുതലായി കണ്ടു വരുന്ന അവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ്. അനിയന്ത്രിതമായ ഭക്ഷണ രീതികൾ, ജീവിത ശൈലീ മാറ്റങ്ങൾ...
മ​ണി​ക്കൂ​റു​ക​ൾ ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​തി​ന്റെ കേ​ട് മാ​റ്റാ​ൻ ‘സ്റ്റാ​ൻ​ഡി​ങ് ഡെ​സ്കു’​ക​ളി​ലേ​ക്ക് മാ​റി​യ​വ​ർ ശ്ര​ദ്ധി​ക്കു​ക, ദീ​ർ​ഘ​നേ​രം നി​ന്ന് ജോ​ലി ചെ​യ്യു​ന്ന​തും ഹാ​നി​ക​രം ത​ന്നെ. ആ​ധു​നി​ക...