November 3, 2026
രോഗഹേതുവായ ജീനിനെ ശരീരത്തിൽ വെച്ചു തന്നെ നിശബ്ദമാക്കാൻ പറ്റുന്ന ജനിതക സാങ്കേതികവിദ്യയാണ് ജീൻ സൈലൻസിങ്. ആർ.എൻ.എ ഇടപെടലുകൾ മൂലം ജീനിനെ നിശ്ശബ്ദമാക്കാം. ഈ...
ഒ​രു വ്യ​ക്തി ഭൂ​രി​ഭാ​ഗം സ​മ​യ​വും ചി​ല​വ​ഴി​ക്കു​ന്ന​ത് ജോ​ലി​സ്ഥ​ല​ത്താ​ണ്. മാ​റു​ന്ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ തൊ​ഴി​ൽ സം​സ്കാ​ര​ത്തെ​യും ബാ​ധി​ച്ചു. ഐ​ടി, ബാ​ങ്കി​ങ്, പൊ​ലീ​സ്, ആ​രോ​ഗ്യം, മാ​ർ​ക്ക​റ്റി​ങ്​...
പ്രഫഷണൽ വിജയം നേടാനുള്ള തിരക്കിനിടയിൽ തൊഴിലിടത്തിലെ മാനസികാരോഗ്യം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന് മാത്രമല്ല അതൊരു നിശബ്ദ രോഗാവസ്ഥയായി തുടരുകയും ചെയ്യുന്നു. സമ്മർദ്ദവും മാനസികാരോഗ്യവും...
ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​യി​ലെ തൊ​ഴി​ൽ സ​മ്മ​ർ​ദം താ​ങ്ങാ​നാ​വാ​തെ ത​ള​ർ​ന്നു​വീ​ണ അ​ന്ന സെ​ബാ​സ്റ്റ്യ​ൻ പേ​ര​യി​ൽ എ​ന്ന മ​ല​യാ​ളി യു​വ​തി മ​ര​ണ​പ്പെ​ട്ട വാ​ർ​ത്ത നാം ​കേ​ട്ട​ത് സ​മീ​പ​കാ​ല​ത്താ​ണ്....
ന്യൂ​​ഡ​​ൽ​​ഹി: ഗു​​ണ​​നി​​ല​​വാ​​ര​​മി​​ല്ലാ​​ത്ത 45 ഓ​​ളം മ​​രു​​ന്നു​​ക​​ൾ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് പി​​ൻ​​വ​​ലി​​ക്കാ​​ൻ നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി ഡ്ര​​ഗ്‌​​സ് ക​​ൺ​​ട്രോ​​ള​​ർ ജ​​ന​​റ​​ൽ ഓ​​ഫ് ഇ​​ന്ത്യ. അ​​ഞ്ച് വ്യാ​​ജ...
പാ​ല​ക്കാ​ട്: കാ​ല​വ​ർ​ഷം പി​ന്നി​ട്ടെ​ങ്കി​ലും ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി വി​ട്ടൊ​ഴി​യു​ന്നി​ല്ല. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ 33 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്....
ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളി​ലെ ചി​ട്ട​യും ശൈ​ലി​യു​മാ​ണ് മി​ക​ച്ച ആ​രോ​ഗ്യ​മു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ എ​ന്നും ജ​പ്പാ​ൻ​കാ​ർ മു​ന്നി​ൽ നി​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്ന് വി​ദ​ഗ്ധ​ർ. ന​ട​ന്നു​കൊ​ണ്ട് ജ​പ്പാ​ൻ​കാ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​റി​ല്ലെ​ന്നും  പ​റ​യാ​റു​ണ്ട്....