November 26, 2026
നി​ങ്ങ​ളെ മു​ന്നോ​ട്ട് ന​യി​ക്കു​ന്ന എ​ഞ്ചി​നാ​ണ് നി​ങ്ങ​ളു​ടെ ഹൃ​ദ​യം, അ​തി​ലാ​യി​രി​ക്ക​ണം ന​മ്മ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ട​ത്. ഈ ​ലേ​ഖ​ന​ത്തി​ൽ നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​നും ദീ​ർ​ഘ​വും...
വികാരങ്ങളാണ് മനുഷ്യനെ മനുഷ്യനാക്കി നിലനിര്‍ത്തുന്നത്. വികാരങ്ങളില്ലാത്ത മനുഷ്യന്‍ യന്ത്രസമാനമാണ്. ഏതെങ്കിലും സാഹചര്യങ്ങള്‍, പ്രശ്‌നങ്ങള്‍, ആവശ്യങ്ങള്‍ എന്നിവയോടുള്ള മനുഷ്യന്‍റെ പ്രതികരണമാണ് വികാരങ്ങള്‍. എല്ലാ വികാരങ്ങളും...
വാര്‍ധക്യത്തിനായി ഒരുങ്ങുകയോ​​? അതെ. ലോകത്ത് പല രാജ്യങ്ങളിലും വാർധക്യം എന്നതിനെ കണക്കാക്കുന്നതുതന്നെ മറ്റൊരു രീതിയിലാണ്. നമ്മുടെ നാട്ടിൽ ‘അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാനുള്ള സമയം’ എന്നാണ്...
മുതിർന്നവരിൽ എന്ന പോലെ കുട്ടികളിലും കൂടുതലായി കണ്ടു വരുന്ന അവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ്. അനിയന്ത്രിതമായ ഭക്ഷണ രീതികൾ, ജീവിത ശൈലീ മാറ്റങ്ങൾ...
മ​ണി​ക്കൂ​റു​ക​ൾ ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​തി​ന്റെ കേ​ട് മാ​റ്റാ​ൻ ‘സ്റ്റാ​ൻ​ഡി​ങ് ഡെ​സ്കു’​ക​ളി​ലേ​ക്ക് മാ​റി​യ​വ​ർ ശ്ര​ദ്ധി​ക്കു​ക, ദീ​ർ​ഘ​നേ​രം നി​ന്ന് ജോ​ലി ചെ​യ്യു​ന്ന​തും ഹാ​നി​ക​രം ത​ന്നെ. ആ​ധു​നി​ക...
തിരുവനന്തപുരം: പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് മന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന...
ചെ​റു​ധാ​ന്യ വി​ഭ​വ​ങ്ങ​ൾ കൊ​ണ്ടു​ള്ള ഭ​ക്ഷ​ണ​ത്തി​നാ​യികൃ​ഷി വ​കു​പ്പു​ മി​ല്ല​റ്റ് ക​ഫേകൾ എന്ന പേരിൽഎല്ലാ ജില്ലകളിലും റ​സ്റ്റാ​റ​ന്റ് തുടങ്ങുന്നു ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണം അ​ശാ​സ്ത്രീ​യ​മാ​യ...