December 2, 2023 0

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകി; അപകടനില തരണം ചെയ്തു

By KeralaHealthNews

വണ്ടൂർ: താലൂക്കാശുപത്രിയിൽ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനൽകിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നൽകിയത്. തുടർന്ന്…

December 1, 2023 0

വിദേശ മെഡിക്കൽ ബിരുദമെടുത്തവർക്ക് എഫ്.എം.ജി.ഇ പരീക്ഷ ജനുവരി 20ന്

By KeralaHealthNews

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് മെ​ഡി​ക്ക​ൽ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക് മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ഇ​ന്ത്യ​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തി​നു​ള്ള അ​ർ​ഹ​താ നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ ഫോ​റി​ൻ മെ​ഡി​ക്ക​ൽ ഗ്രാ​ജ്വേ​റ്റ് എ​ക്സാ​മി​നേ​ഷ​ൻ (എ​ഫ്.​എം.​ജി.​ഇ) ജ​നു​വ​രി…

December 1, 2023 0

ഡോക്ടർമാരുടെ ചട്ടപ്പടി സമരം ഇന്നു മുതൽ

By KeralaHealthNews

 തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ അ​ധ്യാ​പ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ.​ജി.​എം.​സി.​ടി.​എ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല ച​ട്ട​പ്പ​ടി സ​മ​രം. അ​ധ്യ​യ​ന​വും രോ​​ഗീ​പ​രി​ച​ര​ണ​വും ഒ​ഴി​ച്ചു​ള്ള ഡ്യൂ​ട്ടി​ക​ളി​ൽ​നി​ന്ന്​ വി​ട്ടു…

November 30, 2023 0

എയ്ഡ്സ് മുക്തമാകാതെ കാസര്‍കോഡ് ജില്ല; 42പേരിൽ ഇപ്പോഴും രോഗം

By KeralaHealthNews

കാ​സ​ർ​കോ​ട്: സ​മ്പൂ​ർ​ണ എ​യ്ഡ്സ് മു​ക്ത​മാ​വാ​തെ കാ​സ​ർ​കോ​ട് ജി​ല്ല. ജി​ല്ല​യി​ൽ 42പേ​രി​ൽ ഇ​പ്പോ​ഴും രോ​ഗ​മു​ണ്ട്. ഏ​പ്രി​ൽ 2022 മു​ത​ൽ മാ​ർ​ച്ച് 2023 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ജി​ല്ല​യി​ൽ 34697 പേ​ർ…

November 30, 2023 0

എച്ച്.ഐ.വി പരിശോധന നടത്തിയവർ 13.54 ലക്ഷം; 1046 പേർ പോസിറ്റിവ്

By KeralaHealthNews

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം 1046 പേ​ർ എ​ച്ച്.​ഐ.​വി പോ​സി​റ്റി​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ്. ജ​നു​വ​രി മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 1354875 പേ​രാ​ണ് പ​രി​ശോ​ധ​ന…

November 29, 2023 0

പനിയിൽ വിറച്ച്​ തി​രു​വ​ന​ന്ത​പു​രം; ഒരാഴ്​ചക്കിടെ ചികിത്സ​ തേടിയത്​ ഏഴായിരത്തിലേറെ പേർ

By KeralaHealthNews

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ ഏ​ഴാ​യി​ര​ത്തി​ലേ​റെ പേ​രാ​ണ്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ മാ​ത്രം ചി​കി​ത്സ തേ​ടി​യ​ത്. ദി​വ​സ​വും പു​തു​താ​യി ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​നി​മൂ​ലം ചി​കി​ത്സ…

November 28, 2023 0

ബ്രിട്ടനിൽ പന്നിപ്പനി വൈറസിന്‍റെ പുതിയ വകഭേദം മനുഷ്യനിൽ സ്ഥിരീകരിച്ചു

By KeralaHealthNews

ലണ്ടൻ: ബ്രിട്ടനിൽ പന്നിപ്പനി വൈറസിന്‍റെ പുതിയ വകഭേദം ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചു. പന്നിപ്പനിയുണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസിന്‍റെ വകഭേദമായ എ(എച്ച്1എൻ2)വി എന്ന വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. രോഗബാധിതന് പനി…

November 26, 2023 0

ദേശീയ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ അവാര്‍ഡ് കേരളത്തിന്

By KeralaHealthNews

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ നൂ​ത​ന സ​ങ്കേ​ത​ങ്ങ​ള്‍ക്കു​ള്ള ഡി​ജി​റ്റ​ല്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മേ​ഷ​ന്‍ അ​വാ​ര്‍ഡ് 2023 കേ​ര​ള​ത്തി​ന്. ഹീ​മോ​ഫീ​ലി​യ, ത​ലാ​സീ​മി​യ, സി​ക്കി​ള്‍സെ​ല്‍ അ​നീ​മി​യ എ​ന്നി​വ​യു​ടെ ചി​കി​ത്സ​ക്കാ​യി ആ​രോ​ഗ്യ വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ച ആ​ശാ​ധാ​ര…