തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ 59 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ഒ​രു ന​ഗ​ര​സ​ഭ​യും സ​മ്പൂ​ർ​ണ ക്ഷ​യ​രോ​ഗ മു​ക്തി നേ​ടി​യ​താ​യി സം​സ്ഥാ​ന ടി.​ബി ഓ​ഫി​സ​ർ ഡോ. ​രാ​ജാ​റാം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പെ​രു​മ്പാ​വൂ​രാ​ണ് പ​രി​പൂ​ർ​ണ രോ​ഗ​മു​ക്ത​മാ​യ ആ​ദ്യ ന​ഗ​ര​സ​ഭ. കേ​ര​ള​ത്തി​ൽ 2023ലെ ​ക​ണ​ക്കു​പ്ര​കാ​രം 21,941 ക്ഷ​യ രോ​ഗി​ക​ളു​ണ്ട്. അ​ധി​ക​വും പു​രു​ഷ​ന്മാ​രാ​ണ്. അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് 37.5 ശ​ത​മാ​നം രോ​ഗ​വ്യാ​പ​നം കു​റ​ക്കാ​ൻ സാ​ധി​ച്ചു. 330 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ടി.​ബി പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.

ഇ​ത് രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും രോ​ഗ​വ്യാ​പ​നം ഒ​ഴി​വാ​ക്കാ​നും മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ട്. 2018 മു​ത​ൽ 2023 വ​രെ രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ 123 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. നി​ല​വി​ൽ 82 ശ​ത​മാ​ന​ത്തി​നും താ​ഴെ​യാ​ണ് ശ​ത​മാ​ന​ക്ക​ണ​ക്ക്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അ​ഞ്ചാം പ​നി: അ​ബൂ​ദ​ബി​യി​ൽ പ്ര​തി​രോ​ധ കാ​മ്പ​യി​ന്​ തു​ട​ക്കം

അ​ബൂ​ദ​ബി: ലോ​ക​വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന അ​ഞ്ചാം​പ​നി​യി​ൽ നി​ന്ന്​ കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ബൂ​ദ​ബി​യി​ൽ പ്ര​തി​രോ​ധ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. എ​മി​റേ​റ്റി​ലെ ആ​രോ​ഗ്യ​സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​മാ​യി കൈ​കോ​ർ​ത്ത് അ​ബൂ​ദ​ബി പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ ആ​ണ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​ന് തു​ട​ക്ക​മി​ട്ട​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നി​നും അ​ഞ്ചി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള

ഡ്രിപോ ഉപയോഗിച്ചുള്ള വയര്‍ലസ് ഇന്‍ഫ്യൂഷന്‍ മോണിറ്ററിങ് സംവിധാനം എം.സി.സിയില്‍

ഡ്രിപോ ഉപയോഗിച്ചുള്ള വയര്‍ലസ് ഇന്‍ഫ്യൂഷന്‍ മോണിറ്ററിങ് സംവിധാനം എം.സി.സിയില്‍

തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ സെന്റര്‍-പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആൻഡ് റിസര്‍ച്ചില്‍ രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാര നിരക്ക് കൃത്യമായി ക്രമീകരിക്കാനും നിരീക്ഷിക്കാനുമുള്ള പുതിയ സംവിധാനം സജ്ജമായി. മലബാര്‍ കാന്‍സര്‍ സെന്റര്‍ കെ-ഡിസ്‌കുമായി സഹകരിച്ചാണ് ഡ്രിപോ സംവിധാനം

ബം​ഗ​ളൂ​രുവിൽ കോ​ള​റ ല​ക്ഷ​ണ​ങ്ങ​ളോ​ടെ 47 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

ബം​ഗ​ളൂ​രു: വ​യ​റി​ള​ക്ക​വും നി​ർ​ജ​ലീ​ക​ര​ണ​വും കാ​ര​ണം അ​വ​ശ​രാ​യ 47 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​ക​ളെ ബം​ഗ​ളൂ​രു വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബം​ഗ​ളൂ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് (ബി.​എം.​സി.​ആ​ർ.​ഐ) വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് കോ​ള​ജ് ഡീ​നും ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ര​മേ​ശ് കൃ​ഷ്ണ