ഔ​ഷ​ധ​സു​ര​ക്ഷ​ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു -ആ​രോ​ഗ്യ​മ​ന്ത്രി

ഔ​ഷ​ധ​സു​ര​ക്ഷ​ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു -ആ​രോ​ഗ്യ​മ​ന്ത്രി
November 24, 2023 0 Comments 1 tag

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വി​വി​ധ അ​ർ​ബു​ദ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഔ​ഷ​ധ​സു​ര​ക്ഷ​ക്ക് മ​ന്ത്രാ​ല​യം വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് അ​ൽ അ​വാ​ദി. അ​ർ​ബു​ദ​ത്തെ ചെ​റു​ക്കാ​ൻ പു​തി​യ ആ​ശു​പ​ത്രി നി​ർ​മി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും രോ​ഗം നേ​ര​ത്തേ ക​ണ്ടെ​ത്താ​നും ചി​കി​ത്സി​ക്കാ​നും ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ത്തി​നും

ആറ്​ ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

ആറ്​ ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
November 22, 2023 0 Comments 1 tag

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​റ്​ ആ​ശു​പ​ത്രി​ക​ള്‍ക്ക് കൂ​ടി നാ​ഷ​ന​ല്‍ ക്വാ​ളി​റ്റി അ​ഷു​റ​ന്‍സ് സ്റ്റാ​ന്‍ഡേ​ഡ്​ (എ​ന്‍.​ക്യു.​എ.​എ​സ് ) അം​ഗീ​കാ​രം. ര​ണ്ട്​ ആ​ശു​പ​ത്രി​ക​ള്‍ക്ക് പു​തു​താ​യും നാ​ല്​ ആ​ശു​പ​ത്രി​ക​ള്‍ക്ക് പു​ന​രം​ഗീ​കാ​ര​വു​മാ​ണ് ല​ഭി​ച്ച​ത്. മാ​ട​വ​ന എ​ഫ്.​എ​ച്ച്.​സി (തൃ​ശൂ​ര്‍) 98 ശ​ത​മാ​നം സ്‌​കോ​റും ബെ​ള്ളൂ​ര്‍ എ​ഫ്.​എ​ച്ച്.​സി (കാ​സ​ര്‍കോ​ട്​ ) 87

കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ല, മരണ സാധ്യത കുറക്കുകയാണ് ചെയ്യുന്നതെന്ന് ഐ.സി.എം.ആർ പഠനം

കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ല, മരണ സാധ്യത കുറക്കുകയാണ് ചെയ്യുന്നതെന്ന് ഐ.സി.എം.ആർ പഠനം
November 21, 2023 0 Comments 2 tags

ന്യൂഡൽഹി: യുവാക്കൾ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ രാജ്യത്ത് വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐ.സി.എം.ആർ) പഠന റിപ്പോർട്ട് പുറത്ത്. യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കോവിഡ് വാക്സിൻ കാരണമാകുന്നില്ലെന്നും, വാക്സിൻ ചെറുപ്പക്കാർക്കിടയിൽ മരണ സാധ്യത

ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തൽ: ഗുരുതര സുരക്ഷാവീഴ്ചയെന്ന് ഡി.എം.ഇ

ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തൽ: ഗുരുതര സുരക്ഷാവീഴ്ചയെന്ന് ഡി.എം.ഇ
November 21, 2023 0 Comments 1 tag

കോ​ഴി​ക്കോ​ട്: ഐ.​സി.​യു പീ​ഡ​ന​ക്കേ​സി​ൽ അ​തി​ജീ​വി​ത​യെ ജീ​വ​ന​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ഡി.​എം.​ഇ (ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ) റി​പ്പോ​ർ​ട്ട്. സെ​ക്യൂ​രി​റ്റി, സി.​സി.​ടി.​വി സം​വി​ധാ​ന​ങ്ങ​ളി​ൽ ഗു​രു​ത​ര​വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വാ​ർ​ഡി​ന്‍റെ ചു​മ​ത​ല​യി​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ വാ​ർ​ഡി​ലെ​ത്തി പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന

ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക്​: നാളെ മെഡിക്കൽ കോളജുകളിൽ ധർണ

ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക്​: നാളെ മെഡിക്കൽ കോളജുകളിൽ ധർണ
November 20, 2023 0 Comments 1 tag

 തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള പ​രി​ഷ്​​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​യ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഡോ​ക്ട​ർ​മാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. കേ​ര​ള ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജ്​​ ടീ​ച്ചേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ന്‍റെ (കെ.​ജി.​എം.​സി.​ടി.​എ) നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഡി.​എം.​ഇ ഓ​ഫി​സി​ന്​ മു​ന്നി​ലും ധ​ർ​ണ ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. തു​ട​ർ​ന്നും അ​നു​കൂ​ല

ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: ബോധവത്​കരണത്തിന്​ ആരോഗ്യവകുപ്പ്​

ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: ബോധവത്​കരണത്തിന്​ ആരോഗ്യവകുപ്പ്​
November 19, 2023 0 Comments 1 tag

തി​രു​വ​ന​ന്ത​പു​രം: ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​ത്തി​​നെ​തി​രെ ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ന​വം​ബ​ർ 24 വ​രെ​യാ​ണ് വാ​രാ​ച​ര​ണം ന​ട​ക്കു​ക. ഈ​വ​ർ​ഷ​​ത്തോ​ടെ സ​മ്പൂ​ര്‍ണ ആ​ന്റി​ബ​യോ​ട്ടി​ക് സാ​ക്ഷ​ര സം​സ്ഥാ​ന​മാ​ക്കി കേ​ര​ള​ത്തെ മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ളി​ല്‍ കു​റി​പ്പ​ടി​യി​ല്ലാ​തെ ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ള്‍ ല​ഭി​ക്കി​ല്ലെ​ന്ന് പോ​സ്റ്റ​ര്‍ പ്ര​ദ​ര്‍ശി​പ്പി​ക്ക​ണ​മെ​ന്ന​താ​ണ്​ പ്ര​ധാ​ന നി​ർ​ദേ​ശം.

‘അപകട മരണത്തിന്‌ 15 ലക്ഷം, സ്വാഭാവിക മരണത്തിന്‌ 5 ലക്ഷം’; ജീവൻ രക്ഷാപദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി

‘അപകട മരണത്തിന്‌ 15 ലക്ഷം, സ്വാഭാവിക മരണത്തിന്‌ 5 ലക്ഷം’; ജീവൻ രക്ഷാപദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി
November 18, 2023 0 Comments 1 tag

തിരുവനന്തപുരം: സംസ്ഥാന ഇൻഷ്വറൻസ്‌ വകുപ്പിന്റെ ജീവൻ രക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി. അപകടം മൂലമുണ്ടാകുന്ന വൈകല്യങ്ങൾക്കും അവയവ നഷ്ടത്തിനും പരിരക്ഷ ഉറപ്പാക്കുന്ന നിലയിൽ പദ്ധതി പരിഷ്‌കരിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ,

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം മു​ൻ​നി​ർ​ത്തി കോന്നി മെഡിക്കൽ കോളജിലേക്ക് 88 ഡോക്ടർമാർകൂടി

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം മു​ൻ​നി​ർ​ത്തി കോന്നി മെഡിക്കൽ കോളജിലേക്ക് 88 ഡോക്ടർമാർകൂടി
November 17, 2023 0 Comments 1 tag

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം മു​ൻ​നി​ർ​ത്തി കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് 88 ഡോ​ക്ട​ർ​മാ​രെ കൂ​ടി നി​യ​മി​ച്ച് ഉ​ത്ത​ര​വ്. സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന ഡോ​ക്ട​ർ​മാ​രെ​യാ​ണ് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് കോ​ന്നി​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യ​ത്. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ഞ്ചേ​രി