Health News

Health News

വേങ്ങൂര്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു

പെ​രു​മ്പാ​വൂ​ര്‍: വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ​തോ​ടെ ന​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ല്‍. ഒ​രു വീ​ട്ടി​ല്‍ ത​ന്നെ ഒ​ന്നി​ല​ധി​കം പേ​ര്‍ക്ക് രോ​ഗം പി​ടി​പെ​ട്ട​തോ​ടെ പ​രി​ഭ്രാ​ന്തി നി​ല​നി​ല്‍ക്കു​ക​യാ​ണ്. 11, 12 വാ​ര്‍ഡു​ക​ളി​ലാ​ണ് രോ​ഗി​ക​ള്‍ […]

Health News

നെ​ഞ്ചു​വേ​ദ​ന​യെ ഭ​യ​ക്കേ​ണ്ട​ത് എ​പ്പോ​ള്‍?

ല​ക്ഷ​ണ​ങ്ങ​ള്‍ നി​സ്സാ​ര​വ​ത്ക​രി​ക്കു​ന്ന​ത് അ​പ​ക​ടം. താ​ര​ത​മ്യേ​ന അ​പ​ക​ട​കാ​രി​യ​ല്ലാ​ത്ത അ​സി​ഡി​റ്റി (ആ​സി​ഡ് റി​ഫ്ല​ക്സ് ) മു​ത​ല്‍ അ​തി ഗു​രു​ത​ര​മാ​യ ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ വ​രെ പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ് നെ​ഞ്ചു​വേ​ദ​ന. അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ദ​ന​യും മ​റ്റു

പ്രായമായവരിലെ ചർമാരോഗ്യ പ്രശ്നങ്ങൾ – അറിയാം
Health News, Life Style & Fitness, Parenting

പ്രായമായവരിലെ ചർമാരോഗ്യ പ്രശ്നങ്ങൾ – അറിയാം

ചുളിവുകൾ ചർമത്തിലെ ചുളിവുകൾ പ്രത്യേകിച്ച് മുഖത്ത് പ്രായത്തിനനുസരിച്ച് കൂടിവരുന്നത് സ്വാഭാവിക പ്രതിഭാസമാണ്. ചർമത്തിനടിയിലെ ഇലാസ്റ്റിക് ടിഷ്യൂ, കൊള്ളാജൻ എന്ന പ്രോട്ടീൻ എന്നിവയിൽ വരുന്ന വ്യതിയാനങ്ങളാണ് ഇതിന് പ്രധാന

Health News

ആരോഗ്യ ഇൻഷുറൻസിന് ഇനി പ്രായപരിധിയില്ല

രോഗം വന്ന് ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി വയോജനങ്ങൾ നമുക്കിടയിലുണ്ട്. ആരോഗ്യ ഇൻഷുറൻസ് എടുത്തിരുന്നെങ്കിൽ എന്ന് പലപ്പോഴും ഇവർ ആലോചിച്ചിട്ടുമുണ്ടാകും. ഇൻഷുറൻസ് കമ്പനികളുടെ നിബന്ധനകൾ 65 വയസ്സ്

കോവാക്സിൻ വികസിപ്പിച്ചത് സുരക്ഷക്ക് പ്രാധാന്യം നൽകി -ഭാരത് ബയോടെക്
Covid-19, Health News, അറിയിപ്പുകൾ

കോവാക്സിൻ വികസിപ്പിച്ചത് സുരക്ഷക്ക് പ്രാധാന്യം നൽകി -ഭാരത് ബയോടെക്

ന്യൂഡൽഹി: കോവിഷീൽഡ് വാക്സി​ൻ ഗുരുതര പാർശ്വഫലത്തിന് കാരണമായേക്കാമെന്ന് നിർമാതാക്കളായ ആസ്ട്രസെനെക തന്നെ സമ്മതിച്ചതോടെ ആരംഭിച്ച ചർച്ചകൾക്കിടെ പ്രതികരണവുമായി കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. സുരക്ഷക്കും കാര്യക്ഷമതക്കും പ്രാധാന്യം

കോവിഷീൽഡ് വാക്സി​ന്​ പാർശ്വഫലം? ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ
Covid-19, Health News

കോവിഷീൽഡ് വാക്സി​ന്​ പാർശ്വഫലം? ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്ധർ

കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് കേ​ര​ള​ത്തി​ല​ട​ക്കം വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ച കോ​വി​ഷീ​ൽ​ഡ് വാ​ക്സി​​ൻ ഗു​രു​ത​ര പാ​ർ​ശ്വ​ഫ​ല​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് നി​ർ​മാ​താ​ക്ക​ളാ​യ ആ​സ്ട്ര​സെ​നെ​ക കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ന്ന വാ​ർ​ത്ത വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി.

ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്
Health News, Life Style & Fitness, അറിയിപ്പുകൾ

ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

ലോകത്തിൽ ഏറ്റവും കൂടുതൽ പുകയില ഉപയോഗിക്കുന്നവരിൽ 27 ശതമാനം ഇന്ത്യയിൽ നിന്നെന്ന് പുതിയ പഠനം. 2060 ഓടെ ആഗോളതലത്തിൽ പുകയില സംബന്ധമായ രോഗങ്ങൾ മൂലമുള്ള മരണങ്ങളിൽ 50

Scroll to Top