പ്രോട്ടീൻ സപ്ലിമെന്റ് കഴിക്കരുതെന്ന് ഐ.സി.എം.ആർ
ന്യൂഡൽഹി: ശരീരഭാരം പെട്ടെന്ന് വർധിപ്പിക്കാൻ പ്രോട്ടീൻ സപ്ലിമെന്റുകൾ കഴിക്കരുതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) മുന്നറിയിപ്പ്. എല്ല്, വൃക്ക തകരാറുകൾക്ക് ഇത് വഴിവെച്ചേക്കാം. ഭക്ഷണത്തിലെ […]
