November 26, 2026

Health News

മുതിർന്നവരിൽ ശാരീരികക്ഷമതയും ആരോഗ്യവും നിലനിർത്താൻ നല്ല ഭക്ഷണവും ആവശ്യത്തിന് ഉറക്കവും എന്ന​പോലെ മറ്റൊരു പ്രധാന ഘടകമാണ് നിത്യവ്യായാമം. ജനനം മുതൽ ജീവിതാന്ത്യംവരെ എല്ലാവർക്കും...
ല​ളി​ത​വും അ​തേ​സ​മ​യം ഫ​ല​പ്ര​ദ​വു​മാ​യ വ്യാ​യാ​മമാണ് ന​ട​ത്തം. ഇ​തി​​​​ന്റ പ്ര​യോ​ജ​ന​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​തെ​യാ​ണ് ന​മ്മി​ൽ പ​ല​രും എ​ല്ലാ ദി​വ​സ​വും ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, ദി​വ​സ​വും 10,000 ചു​വ​ടി​ൽ...
ന്യൂഡൽഹി: ആസ്ട്രസെനേക്കയുടെ കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന് ഗുരുതര പാർശ്വഫലങ്ങളുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇന്ത്യൻ നിർമിത വാക്സിനായ കൊവാക്സിനും പാർശ്വഫലങ്ങളുണ്ടെന്ന് പഠന റിപ്പോർട്ട്....
കോ​ഴി​ക്കോ​ട്: ഗു​രു​ത​ര പി​ഴ​വു​ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് അ​മാ​ന്തം കാ​ണി​ക്കു​ന്ന​ത് സ​മാ​ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ...
കോഴിക്കോട്: ​മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന നാലു കുട്ടികൾക്കും അമീബിക് മസ്തിഷ്ക ജ്വരമില്ല. നാലുപേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. നിലവിൽ രോഗം...