Health News

കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് നിർമാതാക്കൾ
Covid-19, Health News

കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് നിർമാതാക്കൾ

ലണ്ടൻ: തങ്ങളുടെ കോവിഡ് വാക്സിൻ ഗുരുതര പാർശ്വഫലത്തിന് കാരണമാകുമെന്ന് ഇന്ത്യയിലടക്കം വ്യാപകമായി ഉപയോഗിച്ച കോവിഷീൽഡ് വാക്സി​ന്റെ നിർമാതാക്കൾ. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സിൻ കാരണമാകാമെന്നാണ് […]

ശ​ബ്ദ​മ​ലി​നീ​ക​ര​ണം ഹൃ​ദ​യ​ത്തി​ന് ഹാ​നി​ക​രം
Health News, Life Style & Fitness, അറിയിപ്പുകൾ

ശ​ബ്ദ​മ​ലി​നീ​ക​ര​ണം ഹൃ​ദ​യ​ത്തി​ന് ഹാ​നി​ക​രം

ശബ്ദ​മ​ലി​നീ​ക​ര​ണം ഹൃ​ദ​യാ​ഘാ​തം, പ്ര​മേ​ഹം, പ​ക്ഷാ​ഘാ​തം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്ന് പ​ഠ​നം. ട്രാ​ഫി​ക് ശ​ബ്ദം 10 ഡ​സി​ബ​ൽ വ​ർ​ധി​ക്കു​മ്പോ​ൾ ഹൃ​ദ​യാ​ഘാ​തം, പ്ര​മേ​ഹം തു​ട​ങ്ങി​യ​വ​യു​ടെ സാ​ധ്യ​ത 3.2 ശ​ത​മാ​നം

എസ്.എം.എ രോഗികളായ 12 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചുവെന്ന് വീണ ജോർജ്
Health News, അറിയിപ്പുകൾ

എസ്.എം.എ രോഗികളായ 12 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചുവെന്ന് വീണ ജോർജ്

തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്.

ശ്ര​ദ്ധി​ക്ക​ണം ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി – രോ​ഗ​നി​ര്‍ണ​യ​വും ചി​കി​ത്സ​യും
Health News, Health Tips, Life Style & Fitness

ശ്ര​ദ്ധി​ക്ക​ണം ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി – രോ​ഗ​നി​ര്‍ണ​യ​വും ചി​കി​ത്സ​യും

പ്ര​മേ​ഹം ശ​രീ​ര​ത്തി​ലെ ഓ​രോ കോ​ശ​ത്തെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​നാ​ല്‍ പ​ല അ​വ​യ​വ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​ത്തെ ക്ര​മേ​ണ ഇ​ല്ലാ​താ​ക്കാ​ന്‍ ഇ​തു കാ​ര​ണ​മാ​കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ പ്ര​മേ​ഹം ക​ണ്ണു​ക​ളെ ബാ​ധി​ക്കു​ക​യും കാ​ഴ്ച​ശ​ക്തി കു​റ​യു​ന്ന​തു​മാ​യ അ​വ​സ്ഥ​യാ​ണ്

കോവിഡ് വീണ്ടും; ജാഗ്രത വേണമെന്ന് ഐ.എം.എ
Covid-19, Health News

കോവിഡ് വീണ്ടും; ജാഗ്രത വേണമെന്ന് ഐ.എം.എ

കൊ​ച്ചി: കോ​വി​ഡ് വീ​ണ്ടും ത​ല​പൊ​ക്കു​ന്ന​താ​യി ഐ.​എം.​എ കൊ​ച്ചി. സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍,സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഡോ​ക്ട​ര്‍മാ​ര്‍ ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​ല​യി​രു​ത്ത​ല്‍. ചി​ല വൈ​റ​ല്‍ രോ​ഗ​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത​യാ​ണി​തെ​ങ്കി​ലും

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്
Health News, അറിയിപ്പുകൾ

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നൊരുക്കവുമായി വണ്‍ ഹെല്‍ത്ത്

തിരുവനന്തപുരം: മനുഷ്യന്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്തി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനായി വണ്‍ ഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു. ഏകാരോഗ്യ സമീപനത്തിലൂടെ ജന്തുജന്യ രോഗങ്ങളുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി

Health News

അട്ടപ്പാടിയിൽ ഏഴ് മാസമായ ആദിവാസി കുഞ്ഞ് മരിച്ചു; ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴചയെന്ന് ആക്ഷേപം

കോഴിക്കോട് : അട്ടപ്പാടിയിൽ ഏഴ് മാസം പ്രായമുള്ള ആദിവാസി കുട്ടി മരിച്ചത് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴചയെന്ന് ആക്ഷേപം. വടക്കേ കടമ്പാറ ഊരിലെ കുമാർ– ദീപ ദമ്പതികളുടെ മകൻ

ഡോ. എം.ഐ സഹദുള്ളക്ക് കഹോകോൺ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
Health News, Marketing Feature

ഡോ. എം.ഐ സഹദുള്ളക്ക് കഹോകോൺ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

തിരുവനന്തപുരം: എട്ടാമത് കഹോകോൺ രാജ്യാന്തര സമ്മേളനത്തിൽ കിംസ് ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളക്ക് പുരസ്‌കാരം. ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള പുരസ്കാരം കൊൽക്കത്തിയിൽ

Scroll to Top