Health News

Health News

കോ​ള​റ; മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ (ബി.​എം.​ആ​ർ.​സി.​ഐ) വ​നി​ത ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ള​റ സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യു​മാ​യി മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഇ​താ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്തെ […]

Health News

കൊടുംചൂടിൽ വ്യാധികളും; വലഞ്ഞ്​ ജനം

തൊ​ടു​പു​ഴ: കൊ​ടും​ചൂ​ടി​ൽ ത​ള​ർ​ന്ന്​ ജി​ല്ല​യു​ടെ ആ​രോ​ഗ്യ​വും. പ​ക​ർ​ച്ച​പ്പ​നി, ഡെ​ങ്കി​പ്പ​നി, ചി​ക്ക​ൻ​പോ​ക്സ്, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളാ​ണ്​ ത​ല​​പൊ​ക്കു​ന്ന​ത്. ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ ജി​ല്ല​യി​ൽ കൂ​ടി​വ​രു​ന്ന​താ​യാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്ന​ത്.

Health News

ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി

തിരുവനന്തപുരം: ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ

Health News

ഗർഭിണിയാകുന്നത് യുവതികളായ അമ്മമാരെ പെട്ടെന്ന് വാർധക്യത്തിലെത്തിക്കുമെന്ന് പഠനം

കുഞ്ഞുങ്ങൾക്കായി എന്തു ത്യാഗം സഹിക്കാനും അമ്മമാർ തയാറാണ്. ഗർഭാവസ്ഥയും മുലയൂട്ടലും സ്ത്രീകളുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഗർഭിണിയാകുന്നത് യുവതികളായ അമ്മമാരെ എളുപ്പം വാർധക്യത്തിലെത്തിക്കുമെന്നാണ് പുതിയ പഠനം

സോ​ഫ്​​റ്റ്​ ഡ്രി​ങ്ക്സി​ന്‍റെ അ​മി​തോ​പ​യോ​ഗം; കൗ​മാ​ര​ക്കാ​ര​ന്‍റെ വാ​രി​യെ​ല്ല്​ പൊ​ട്ടി
Health News, Life Style & Fitness, Pravasi Health

സോ​ഫ്​​റ്റ്​ ഡ്രി​ങ്ക്സി​ന്‍റെ അ​മി​തോ​പ​യോ​ഗം; കൗ​മാ​ര​ക്കാ​ര​ന്‍റെ വാ​രി​യെ​ല്ല്​ പൊ​ട്ടി

മ​സ്ക​ത്ത്​: ശീ​ത​ള പാ​നീ​യ​ത്തി​ന്‍റെ (സോ​ഫ്​​റ്റ്​ ഡ്രി​ങ്ക്സ്) ​അ​മി​ത ഉ​പ​യോ​ഗം കാ​ര​ണം കൗ​മാ​ര​ക്കാ​ര​ന്‍റെ വാ​രി​യെ​ല്ല്​ പൊ​ട്ടി. 17 വ​യ​സ്സു​കാ​ര​നെ​യാ​ണ്​ വാ​രി​യെ​ല്ല് പൊ​ട്ടി​യ നി​ല​യി​ൽ പ്രാ​ദേ​ശി​ക ക്ലി​നി​ക്കി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ത്​

പാര്‍ക്കിന്‍സണ്‍സിനെ അറിയാം, അതിജീവിക്കാം
Health News

പാര്‍ക്കിന്‍സണ്‍സിനെ അറിയാം, അതിജീവിക്കാം

ഇന്ന് ലോക പാര്‍ക്കിന്‍സണ്‍സ് ദിനം. ദൈനംദിന ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണെന്ന് ചോദിച്ചാല്‍ പാര്‍ക്കിന്‍സണ്‍സ് എന്ന് ഉത്തരം പറയാന്‍ പലപ്പോഴും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാറില്ല.

Health News

ഹെപ്പറ്റൈറ്റിസ് ബാധയിൽ ചൈനക്ക് പിന്നാലെ ഇന്ത്യ: ഹെപ്പറ്റൈറ്റിസ് ബി, സി കാരണം ആഗോളതലത്തിൽ പ്രതിദിനം 3,500 പേർ മരിക്കുന്നു…

ജനീവ: ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള രാജ്യം ചൈനയാണ്. രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പറയുന്നു. ഹെപ്പറ്റൈറ്റിസ് ബി. ബാധിച്ച

Health News

ചിക്കന്‍പോക്‌സ്: കരുതൽ വേണം, ചികിത്സ തേടണം

കൊ​ല്ലം: ക​ടു​ത്ത ചൂ​ട്​ ത​ള​ർ​ത്തു​ന്ന​തി​നി​ടെ ചി​ക്ക​ൻ പോ​ക്സ്​ പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന​തി​നെ ക​രു​തി​യി​രി​ക്ക​ണം. ചി​ക്ക​ന്‍പോ​ക്‌​സ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ യ​ഥാ​സ​മ​യം ചി​കി​ത്സ തേ​ട​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്. ചി​ക്ക​ന്‍പോ​ക്‌​സ്

Scroll to Top