ആര്‍ദ്ര കേരളം പുരസ്കാരം; മൂവാറ്റുപുഴ നഗരസഭ സംസ്ഥാനത്ത് മൂന്നാമത്
മൂവാറ്റുപുഴ: ആർദ്ര കേരളം പുരസ്കാരത്തിൽ സംസ്ഥാന തലത്തിൽ മൂന്നാമതെത്തി മൂവാറ്റുപുഴ. സമഗ്ര ആരോഗ്യ പദ്ധതിയുടെ വിജയകരമായ നടത്തിപ്പാണ് നഗരസഭയെ അവാർഡിന് അർഹമാക്കിയത്. 2022-23 വര്‍ഷം ആരോഗ്യമേഖലയില്‍ മാത്രമായി […]