Category: Health News

October 25, 2023 0

കോഴിക്കോട് നിപ ബാധയെ പൂര്‍ണമായും അതിജീവിച്ചുവെന്ന് ആരോഗ്യ മന്ത്രി

By KeralaHealthNews

തിരുവനന്തപുരം: കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയെ പൂര്‍ണമായും അതിജീവിച്ചതായി മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് നിപ വ്യാപനം ഉണ്ടായ ശേഷം ഇന്‍കുബേഷന്റെ 42-ാമത്തെ ദിവസം നാളെ…

October 25, 2023 0

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് ഐ.സി.എം.ആർ സ്ഥിരീകരണം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

By KeralaHealthNews

തിരുവനന്തപുരം: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐ.സി.എം.ആർ അറിയിച്ചെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം…

October 24, 2023 0

ഗുജറാത്തിൽ വൻതോതിൽ വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി

By KeralaHealthNews

അഹമ്മദാബാദ്: ഗുജറാത്തിൽ വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡിൽ 17.5 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ ആന്‍റിബയോട്ടിക് മരുന്നുകൾ പിടികൂടി. നാല് പേരെ അറസ്റ്റ് ചെയ്തു. വ്യാജ മരുന്നുകൾ ഇവർ…

October 24, 2023 0

യു.പിയിൽ രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് രോഗബാധ

By KeralaHealthNews

ലഖ്നോ: യു.പിയിൽ രക്തം സ്വീകരിച്ച തലാസീമിയ രോഗികളായ 14 കുട്ടികളിൽ എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധ കണ്ടെത്തി. കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലെ പരിശോധനയിലാണ്…

October 23, 2023 0

ഗർബ നൃത്തം ഹൃദയാഘാതത്തിന് കാരണമാകുന്നു; ഒരു ദിവസം കുറഞ്ഞത് 10 മരണങ്ങളെന്ന് റിപ്പോർട്ട്

By KeralaHealthNews

ഗുജറാത്തിലെ ഗർബ നൃത്തങ്ങൾ ഹൃദയാഘാത മരണങ്ങൾ ഉണ്ടാക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. മുൻകാല ആരോഗ്യപ്രശ്‌നങ്ങൾ, നീണ്ട മണിക്കൂറുകളുടെ ഉപവാസം, അനാരോഗ്യകരമായ ഭക്ഷണം, നിലവിലുള്ള ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അജ്ഞത എന്നിവ…

October 23, 2023 0

ഡെങ്കിപ്പനി കേസുകളിൽ വൻ വർധന; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്ക്

By KeralaHealthNews

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളിൽ വൻ വർധന. ഓരോ സീസണിലും ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണിപ്പോള്‍. മാലിന്യം, വൃത്തിഹീനമായ നഗരാന്തരീക്ഷങ്ങള്‍ അനാരോഗ്യകരമായ ജീവിതരീതികള്‍ എല്ലാം ഡെങ്കിപ്പനി അടക്കമുള്ള…

October 23, 2023 0

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൈ​യു​റ ക്ഷാ​മം രൂ​ക്ഷ​മാ​യ​ത് രോ​ഗീ​പ​രി​ച​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു

By KeralaHealthNews

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൈ​യു​റ ക്ഷാ​മം രൂ​ക്ഷ​മാ​യ​ത് രോ​ഗീ​പ​രി​ച​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. പ​ല വാ​ർ​ഡു​ക​ളി​ലും തി​യ​റ്റ​റു​ക​ളി​ലും കൈ​യു​റ​ക​ൾ സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ളെ​ക്കൊ​ണ്ട് വാ​ങ്ങി​പ്പി​ക്കു​ന്ന​താ​യും പ​രാ​തി​യു‍ണ്ട്. കെ.​എം.​എ​സ്.​സി.​എ​ല്ലി​ൽ​നി​ന്ന്…

October 23, 2023 0

ക​ർ​ണാ​ട​ക​യിലെ​ 1.73 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് കാ​ഴ്ച​പ്ര​ശ്ന​ങ്ങ​ൾ ; വില്ലൻ മൊ​ബൈ​ൽ ഫോൺ

By KeralaHealthNews

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ 1.73 ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് വി​വി​ധ ത​രം കാ​ഴ്ചാ​പ്ര​ശ്ന​ങ്ങ​ൾ. മൊ​ബൈ​ൽ ഫോ​ണി​ന്റെ അ​മി​ത​മാ​യ ഉ​പ​യോ​ഗം​മൂ​ല​മാ​ണ് ഇ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ്…