Health News

Covid-19, Health News, അറിയിപ്പുകൾ

‘ഇന്ത്യയിൽ വീണ്ടും കോവിഡ് തരംഗമുണ്ടാകും’; തയാറെടുപ്പ് നടത്തണമെന്ന് വൈറോളജിസ്റ്റ്

ന്യൂഡൽഹി: യു.എസിലും ദക്ഷിണ കൊറിയയിലും ഉൾപ്പെടെ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനാൽ ഇന്ത്യയിൽ വീണ്ടും കോവിഡ് തരംഗമുണ്ടാകുമെന്നും ഇത് നേരിടാനായി തയാറെടുപ്പുകൾ നടത്തണമെന്നും നോയിഡയിലുള്ള ശിവനാടാർ സർവകലാശാലയിലെ […]

ബ്രെയിന്‍ അന്യൂറിസം ചികിത്സയില്‍ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ്
Health News, Life Style & Fitness, അറിയിപ്പുകൾ

ബ്രെയിന്‍ അന്യൂറിസം ചികിത്സയില്‍ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ്

തിരുവനന്തപുരം: തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ്. തലയോട്ടിയോ തലച്ചോറോ തുറക്കാതെ പിന്‍ ഹോള്‍ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം

അമീബിക് മസ്തിഷ്ക ജ്വരം മരണകാരണമാകുമോ? അറിയാം, അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ച്
Health News

അമീബിക് മസ്തിഷ്ക ജ്വരം മരണകാരണമാകുമോ? അറിയാം, അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ച്

അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് (Ameobic Meningo encephalitis) അഥവാ അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് വീണ്ടും ആശങ്കയുയർത്തുകയാണ്. രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് നാല് കേസാണ് റിപ്പോർട്ട് ചെയ്തത്. എട്ടുവര്‍ഷത്തിനിടെ

വിവാദ പരാമർശം: ഐ.എം.എ പ്രസിഡന്റിന്റെ ക്ഷമാപണം സ്വീകരിക്കാതെ സുപ്രീംകോടതി
Health News, അറിയിപ്പുകൾ

വിവാദ പരാമർശം: ഐ.എം.എ പ്രസിഡന്റിന്റെ ക്ഷമാപണം സ്വീകരിക്കാതെ സുപ്രീംകോടതി

ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പ്രസിഡന്റ് ആർ.വി. അശോകൻ പത്രത്തിൽ പ്രസിദ്ധീകരിച്ച നിരുപാധിക ക്ഷമാപണം സ്വീകരിക്കാൻ വിസമ്മതിച്ച് പരമോന്നത

Health News

ചെറുതല്ല ചെള്ളുപനി

കേ​ള​കം: ആ​ല​പ്പു​ഴ​ക്കു​ശേ​ഷം കണ്ണൂർ ജി​ല്ല​യി​ലെ മാ​ലൂ​ർ-​പു​ര​ളി മ​ല​യി​ൽ ചെ​ള്ള് പ​നി ബാ​ധി​ച്ച് മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ കൂ​ടു​ത​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. മ​ല​യോ​ര മേ​ഖ​ല​യി​ലെ മാ​ലൂ​രി​ൽ

എൻ.എച്ച്.എം: 29 ആശുപത്രികളിൽ 69 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം
Health News, അറിയിപ്പുകൾ

എൻ.എച്ച്.എം: 29 ആശുപത്രികളിൽ 69 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 2024-25 സാമ്പത്തിക വർഷത്തെ 69.35 കോടി രൂപയുടെ വാര്‍ഷിക പദ്ധതികൾക്ക് കേന്ദ്രത്തിന്‍റെ അംഗീകാരം. 60 ശതമാനം

Health News

കണ്ണിനെ കാക്കാം ശ്രദ്ധയോടെ

കണ്ണിലെ കൃഷ്ണമണിപോലെ കാക്കാമെന്നാണ് പൊതുവെ പറയുക. എന്നാൽ, കണ്ണിന് ആവശ്യമായ സാധാരണ പരിചരണങ്ങൾപോലും ആരും ചെയ്യാറില്ല. പ്രായം കൂടുന്തോറും ഇത് കണ്ണിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. കാഴ്ചവൈകല്യം

Health News

എംപോക്‌സ്: ആരോഗ്യ വകുപ്പിന്റെ നിർദേശം പാലിക്കണം

തി​രു​വ​ന​ന്ത​പു​രം: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ല്‍ എം​പോ​ക്‌​സ് റി​പ്പോ​ര്‍ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി. കേ​ന്ദ്ര മാ​ര്‍ഗ​നി​ര്‍ദേ​ശ​മ​നു​സ​രി​ച്ച് എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും സ​ര്‍വൈ​ല​ന്‍സ് ടീ​മു​ണ്ട്. രോ​ഗം റി​പ്പോ​ര്‍ട്ട്

Scroll to Top