Category: Health News

October 22, 2023 0

നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ ഡോക്ടർ രോഗീ അനുപാതം നിശ്ചയിക്കണമെന്ന് കെ.ജി.എം.ഒ.എ

By KeralaHealthNews

തിരുവനന്തപുരം : നിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ, മനുഷ്യാവകാശ ലംഘനം തടയാൻ, മനുഷ്യവിഭവശേഷിക്കുറവ് പരിഹരിക്കുകയും ഡോക്ടർ രോഗീ അനുപാതം നിശ്ചയിക്കണമെന്ന് കെ.ജി.എം.ഒ.എ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കോട്ടയം, വെള്ളൂർ പി.എച്ച്.…

October 22, 2023 0

അൾസർ സൂ​ച​ന​ക​ള്‍ അ​വ​ഗ​ണി​ക്ക​രു​ത് ; അവഗണിച്ചാൽ അപകടം !

By KeralaHealthNews

​തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ശൈ​ലി​യു​ള്ള​വ​രി​ല്‍ സാ​ധാ​ര​ണ​യാ​യി ക​ണ്ടു​വ​രു​ന്ന ഒ​ന്നാ​ണ് അ​ള്‍സ​ര്‍. അ​ശ്ര​ദ്ധ​മാ​യ ജീ​വി​ത​ശൈ​ലി​യും തെ​റ്റാ​യ ഭ​ക്ഷ​ണ​ക്ര​മ​വു​മാ​ണ് അ​ള്‍സ​ര്‍ ബാ​ധി​ക്കു​ന്ന​വ​രു​ടെ നി​ര​ക്ക് കു​ത്ത​നെ ഉ​യ​രാ​ന്‍ കാ​ര​ണം. കു​ട​ലി​ന്‍റെ ഭി​ത്തി​യും ഉ​ള്‍വ​ശ​വും ത​മ്മി​ല്‍…

October 20, 2023 0

ആരോഗ്യരംഗത്തെ അനഭിലഷണീയ പ്രവണതകള്‍ അംഗീകരിക്കില്ല -മന്ത്രി വീണ ജോര്‍ജ്

By KeralaHealthNews

വൈ​ത്തി​രി: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ടാ​യി​ട്ടും സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന ആ​രോ​ഗ്യ​രം​ഗ​ത്തെ അ​ന​ഭി​ല​ഷ​ണീ​യ പ്ര​വ​ണ​ത​ക​ള്‍ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ആ​രോ​ഗ്യ​ മ​ന്ത്രി വീ​ണ​ ജോ​ര്‍ജ്. ആ​ര്‍ദ്രം ആ​രോ​ഗ്യം പ​രി​പാ​ടി​യി​ല്‍…

October 19, 2023 0

ഇൻഷുറൻസ് ലഭിക്കാൻ 24 മണിക്കൂർ ആശുപത്രിയിൽ കഴിയണമെന്നത് അവകാശ ലംഘനം -ഉപഭോക്തൃ കമീഷൻ

By KeralaHealthNews

കൊച്ചി: ചികിത്സാ രംഗത്ത് ആധുനിക സാങ്കേതികവിദ്യയും റോബോട്ടിക് സർജറിയും വ്യാപകമായ കാലഘട്ടത്തിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ 24 മണിക്കൂർ ആശുപത്രിവാസം വേണമെന്ന ഇൻഷുറൻസ് കമ്പനികളുടെ നിബന്ധന…

October 18, 2023 0

പ്രോട്ടോ​കോളിൽ മാറ്റം; നിപ ഗവേഷണം ഇനി സർക്കാർ നിയന്ത്രണത്തിൽ മാത്രം

By KeralaHealthNews

തി​രു​വ​ന​ന്ത​പു​രം: നി​പ കേ​സു​ക​ളി​ലെ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​മ്പി​ൾ പ​രി​ശോ​ധ​ന​യും സ​ർ​ക്കാ​റി​ന്‍റെ പൂ​ർ​ണ നി​യ​​ന്ത്ര​ണ​ത്തി​ലാ​ക്കി ​​നി​പ പ്രോ​ട്ടോ​കോ​ൾ ഭേ​ദ​ഗ​തി ചെ​യ്തു. പു​തി​യ ​പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം നി​പ​യെ കു​റി​ച്ച് സം​സ്ഥാ​ന​ത്ത്​…

October 18, 2023 0

ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചവർക്ക് രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തുമെന്ന് വീണ ജോര്‍ജ്

By KeralaHealthNews

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും രണ്ട് മാസത്തിനുള്ളില്‍ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ നടത്തുമെന്ന് മന്ത്രി വീണ ജോര്‍ജ്. പുതിയ അപേക്ഷ…

October 18, 2023 0

നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍: 68.39 കോടിയുടെ ഭരണാനുമതിയായെന്ന് വീണ ജോര്‍ജ്

By KeralaHealthNews

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാര്‍ഡ് ധനസഹായത്തിന് ഭരണാനുമതി നല്‍കിയതായി മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം നേമം ശാന്തിവിള…

October 18, 2023 0

വയനാട്ടിൽ കു​ര​ങ്ങ് പ​നി; പ്ര​തി​രോ​ധം ഊ​ര്‍ജി​ത​മാ​ക്കും

By KeralaHealthNews

ക​ൽ​പ​റ്റ: കു​ര​ങ്ങ് പ​നി​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ഊ​ര്‍ജി​ത​മാ​ക്കാ​ന്‍ ജി​ല്ല ക​ല​ക്ട​ര്‍ രേ​ണു​രാ​ജി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ല​ക്ട​റേ​റ്റി​ല്‍ ചേ​ര്‍ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. വ​ന​ത്തി​നു​ള്ളി​ലും വ​ന​ത്തി​നോ​ട് ചേ​ര്‍ന്ന് കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും…