Category: Health News

October 9, 2023 0

ന്യൂ​സ് വീ​ക്ക്​ പ​ട്ടി​ക​യി​ല്‍ ആ​റ്​ ആ​സ്റ്റ​ര്‍ ആ​ശു​പ​ത്രി​ക​ള്‍

By KeralaHealthNews

ദു​ബൈ: ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​റി​ന്‍റെ ആ​റ് ആ​ശു​പ​ത്രി​ക​ൾ ന്യൂ​സ്​ വീ​ക്ക്​ പു​റ​ത്തു​വി​ട്ട 2023ലെ ​ലോ​ക​ത്തെ മി​ക​ച്ച ആ​ശു​പ​ത്രി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചു. ഇ​ന്ത്യ​യി​ലെ​യും യു.​എ.​ഇ​യി​ലെ​യും ആ​ശു​പ​ത്രി​ക​ളാ​ണ്​ നേ​ട്ടം…

October 8, 2023 0

പ്രതിരോധ കുത്തിവെപ്പ്;ജില്ലയിൽ ഒരുക്കം പൂർത്തിയായി

By KeralaHealthNews

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് പൂ​ർ​ണ​ത കൈ​വ​രി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് 5.0 സ്പെ​ഷ​ൽ ഡ്രൈ​വി​നു​ള്ള ഒ​രു​ക്കം പൂ​ർ​ത്തി​യാ​യ​താ​യി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ. രാ​ജാ​റാം അ​റി​യി​ച്ചു.…

October 7, 2023 0

നിപയുടെ ആഘാതം പരമാവധി കുറക്കാനായെന്ന് എന്‍.സി.ഡി.സി. ഡയറക്ടര്‍

By KeralaHealthNews

തിരുവനന്തപുരം: കോഴിക്കോടുണ്ടായ നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി.) ഡയറക്ടര്‍. സര്‍ക്കാരിന്…

October 7, 2023 0

ഉറങ്ങാതെ ഓടുന്നവരോട് ! കുറഞ്ഞത് ഏഴ് മണിക്കൂർ ഉറങ്ങാതെ, എത്ര ഓടിയിട്ടും നടന്നിട്ടും കാര്യമില്ല…

By KeralaHealthNews

വായുവും വെള്ളവും ആഹാരവുമൊക്കെ പോലെ മനുഷ്യന് ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ് ഉറക്കം. ആയുസ്സിന്റെ ശരാശരി മൂന്നിലൊരുഭാഗം നമ്മൾ ഉറക്കമാണ്. 24 മണിക്കൂറിൽ എട്ട് മണിക്കൂർ നേരം മനുഷ്യർക്ക്…

October 6, 2023 0

ഫാർമസിസ്റ്റുകൾ ആരോഗ്യരംഗത്തെ പ്രധാന വഴികാട്ടികൾ -സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം

By KeralaHealthNews

ജി​ദ്ദ: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ശ​രി​യാ​യ രോ​ഗ​ചി​കി​ത്സ​യെ​യും മ​രു​ന്നു​പ​യോ​ഗ​ങ്ങ​ളെ​യും​കു​റി​ച്ച് വ്യ​ക്ത​മാ​യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ ഏ​റ്റ​വും പ്രാ​പ്യ​രാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ എ​ന്ന നി​ല​യി​ൽ ഫാ​ർ​മ​സി​സ്റ്റു​ക​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ സ​മൂ​ഹ​ത്തി​ൽ ന​ട​ത്ത​ണ​മെ​ന്ന് സൗ​ദി…

October 5, 2023 0

രോഗികളുടെ കൂട്ടമരണം: ഡീനിനെതിരെ നരഹത്യാകുറ്റത്തിന് കേസ്

By KeralaHealthNews

മുംബൈ: നവജാത ശിശുക്കളടക്കം കൂട്ടമരണമുണ്ടായ മഹാരാഷ്ട്രയിലെ നാന്ദഡിലുള്ള ഡോ. ശങ്കർറാവു ചവാൻ മെഡിക്കൽ കോളജിലെ ഡീനിനും ഡോക്ടർമാർക്കും എതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് കേസ്. പ്രസവശേഷം മരിച്ച…

October 5, 2023 0

നിപ പ്രതിരോധം: കോ​ഴി​ക്കോ​ട് ജില്ലയില്‍ ഏകാരോഗ്യം ആക്ഷൻപ്ലാൻ ഒരുങ്ങുന്നു

By KeralaHealthNews

കോ​ഴി​ക്കോ​ട്: തു​ട​ർ​ച്ച​യാ​യി നി​പ ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ജി​ല്ല​യി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഏ​കാ​രോ​ഗ്യം എ​ന്ന ആ​ശ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​ക്ഷ​ൻ പ്ലാ​ൻ ഒ​രു​ങ്ങു​ന്നു. ജി​ല്ല​യി​ൽ മൂ​ന്നാം ത​വ​ണ​യും…

October 5, 2023 0

നി​യ​മ​ലം​ഘ​നത്തിന് അറസ്റ്റ്: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ഴ്സു​മാ​രും ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രും മോ​ചി​ത​രാ​യി

By KeralaHealthNews

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സി​റ്റി​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ല്‍ ജോ​ലി നോ​ക്കി​യി​രു​ന്ന 19 മ​ല​യാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ മോ​ചി​ത​രാ​യി. ഏ​റെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ക്കൊ​ടു​വി​ലാ​ണ് ക​ഴി​ഞ്ഞ 21 ദി​വ​സ​മാ​യി പൊ​ലീ​സ്…