Health News

Health News

ജിം പരിശീലകൻ കൂടുതൽ ഭാരമെടുക്കാൻ നിർബന്ധിച്ചു, യുവാവിന്‍റെ പേശികൾ തകർന്നു; പിഴയിട്ട് ഉപഭോക്തൃ കോടതി

ചണ്ഡീഗഡ്: അമിതമായ വ്യായാമം കാരണം യുവാവിന് പേശീതളർച്ച ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട സംഭവത്തിൽ ജിം പരിശീലകൻ ഉത്തരവാദിയാണെന്ന് ഉപഭോക്തൃ കോടതി വിധി. പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം […]

Health News

ന​വ​ജാ​ത ശി​ശു​വി​ന്‍റെ ​മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന; ആ​ശു​പ​ത്രി​ക​ൾ​ക്ക്​ പു​തി​യ മാ​ർ​ഗ രേ​ഖ പു​റ​ത്തി​റ​ക്കി

ദു​ബൈ: ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പൊ​തു-​സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്ത് ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ളു​ടെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​നാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ

Health News

ശർക്കരയിട്ട ചായയോ, പഞ്ചസാരയിട്ട​തോ? ഏതാണ് ആരോഗ്യത്തിന് നല്ലത്…

ഇന്നത്തെ കാലത്ത് എല്ലാവരും ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ പുലർത്തുന്നവരാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ താൽപര്യപ്പെടുന്നവരും. ഒരു കപ്പ് ചൂട് ചായയുമായി ദിവസം തുടങ്ങാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. ചായ

Health News

ഇവ കഴിക്കാം ആരോഗ്യം നേടാം; ആരോഗ്യമുള്ള ശ്വാസകോശത്തിനായുള്ള ഭക്ഷണങ്ങള്‍

ആരോഗ്യകരമായ ജീവിതത്തിന് പ്രധാനമാണ് ഹെല്‍ത്തിയായിട്ടുള്ള ഭക്ഷണ ശീലങ്ങള്‍. രോഗങ്ങളെ അകറ്റിനിര്‍ത്തിക്കൊണ്ട് സുഖകരമായി ദീവിക്കാന്‍ ഇത് സഹായിക്കുന്നു. നെഞ്ചിന്റെ ദ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന ശ്വാസാച്ഛോസ അവയവമാണ് ശ്വാസകോശം. ശ്വസന

Health News

വന്ധ്യത കൂടുന്നത് ഇന്ത്യൻ ജനസംഖ്യയെ ബാധിക്കുമെന്ന് ഐ.വി.എഫ് വിദഗ്ധർ

ന്യൂഡൽഹി: ഇന്ത്യയിൽ വന്ധ്യതാനിരക്ക് ഗണ്യമായി വർധിച്ചത് ഭാവി ജനസംഖ്യയെ ബാധിക്കുമെന്ന് ലോക ഐ.വി.എഫ് (ഇൻ‌ വിട്രോ ഫെർട്ടിലൈസേഷൻ അഥവാ കൃത്രിമ ബീജസങ്കലനം) ദിനത്തിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. വന്ധ്യതാ

Health News

വീട്ടിലിരുന്ന് ഡോക്ടറെ കാണാം…; നിപ പ്രതിരോധിക്കാൻ ഇ-സഞ്ജീവനി സേവനം ശക്തിപ്പെടുത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി മന്ത്രി വീണാ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍

പുറത്ത് പോയി വ്യായാമം ചെയ്യാന്‍ പറ്റുന്നില്ലേ? ജിമ്മില്‍ പോകാന്‍ മടിയാണോ? പേടിക്കേണ്ട ഫിറ്റ്നസ് വീട്ടിലെത്തും
Health News

പുറത്ത് പോയി വ്യായാമം ചെയ്യാന്‍ പറ്റുന്നില്ലേ? ജിമ്മില്‍ പോകാന്‍ മടിയാണോ? പേടിക്കേണ്ട ഫിറ്റ്നസ് വീട്ടിലെത്തും

മോഡേണ്‍ ജീവത ശൈലിയില്‍ നമ്മളെല്ലാം മറന്നുപോകുന്ന കാര്യമാണ് ശരീരം ശ്രദ്ധിക്കുക അല്ലെങ്കില്‍ ഫിറ്റ്നസ് നിലനിര്‍ത്തുക എന്നുള്ളത്. ആരോഗ്യകരമായ ജീവിതത്തിനും സുഖകരമായി മുന്നേറാനും ഫിറ്റനസ് അനിവാര്യമാണ്. അസുഖങ്ങളെ അകറ്റാന്‍

Health News

ചിക്കന്‍പോക്‌സ്; വേണം യഥാസമയം ചികിത്സ

കൊ​ല്ലം: ചി​ക്ക​ന്‍പോ​ക്‌​സ് ബാ​ധി​ച്ചാ​ൽ യ​ഥാ​സ​മ​യം ചി​കി​ത്സ വേ​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്. വേ​രി​സെ​ല്ല സോ​സ്റ്റ​ര്‍ എ​ന്ന വൈ​റ​സ് മൂ​ല​മു​ള്ള പ​ക​ര്‍ച്ച​വ്യാ​ധി​യാ​ണ് ചി​ക്ക​ൻ​പോ​ക്സ്. ശി​ശു​ക്ക​ള്‍, കൗ​മാ​ര​പ്രാ​യ​ക്കാ​ര്‍, മു​തി​ര്‍ന്ന​വ​ര്‍, ഗ​ര്‍ഭി​ണി​ക​ള്‍, പ്ര​തി​രോ​ധ

Scroll to Top