Health News

നിപ പഴയ നിപ തന്നെയോ..?
Health News

നിപ പഴയ നിപ തന്നെയോ..?

വൈറസുകളെക്കുറിച്ചും മറ്റുപല അസുഖങ്ങളെ കുറിച്ചും മുൻകാലങ്ങളിൽ പല മഹദ് വ്യക്തികളും ജീവൻ പണയം വെച്ച് പഠനങ്ങൾ നടത്തുകയും വിലപ്പെട്ട പല അറിവുകളും കണ്ടെത്തുകയും ചെയ്തു. ആ അറിവുകളാണ് […]

പണിപാളിയിരിക്കുകയാണോ? മാനസികാരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം
Health News

പണിപാളിയിരിക്കുകയാണോ? മാനസികാരോഗ്യം നിലനിർത്താൻ ഇക്കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാം

എന്താണ് മനസ്സ്?’ എന്നത് നൂറ്റാണ്ടുകളായി മനുഷ്യനെ കുഴക്കിയ ചോദ്യമാണ്. വിവിധ കാലഘട്ടങ്ങളിൽ വിവിധ വിശദീകരണങ്ങൾ ഇതിനുത്തരമായി വന്നിരുന്നു. മനസ്സ് ഹൃദയത്തിലാണെന്നും കരളിലാണെന്നും ശരീരത്തിന് പുറത്തുള്ള എന്തോ ആണെന്നും

Health News

97 ശതമാനം മരണനിരക്കുള്ള രോഗത്തെ തോൽപിച്ച് അഫ്നാൻ ജാസിം ജീവിതത്തിലേക്ക് തിരികെയെത്തി

കോഴിക്കോട്: മകൻ രോഗക്കിടക്കയിലായപ്പോൾ പ്രാർഥനയോടെ കാത്തിരിക്കുക​യായിരുന്നു ഉമ്മ റയ്ഹാനയും ബാപ്പ സിദ്ദീഖും. ഒടുവിൽ 97 ശതമാനം മരണ നിരക്കുള്ള രോഗത്തെ തോൽപിച്ച് അഫ്നാൻ ജാസിം ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോൾ

Health News

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14കാരന് രോഗമുക്തി; ലോകത്ത് ഇതുവരെ സുഖപ്പെട്ടത് 11 പേര്‍ക്ക് മാത്രമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ്

Health News

നിപ: പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊർജിതം

മ​ല​പ്പു​റം: നി​പ ബാ​ധി​ച്ച്​ 14കാ​ര​ൻ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ജാ​ഗ്ര​ത​യോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ്. നി​ല​വി​ൽ പു​റ​ത്തു​വ​ന്ന പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ നെ​ഗ​റ്റി​വ്​ ആ​യ​തോ​ടെ ആ​ശ​ങ്ക വേ​ണ്ടെ​ന്നും എ​ന്നാ​ൽ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നു​മാ​ണ്​

Health News

നിപ പ്രതിരോധം: ആനക്കയത്ത് ഇന്ന് സർവേ ആരംഭിക്കും

മ​ഞ്ചേ​രി: ജി​ല്ല​യി​ൽ നി​പ ബാ​ധി​ച്ച് 14കാ​ര​ൻ മ​രി​ച്ച​തോ​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നാ​യി ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​പ​ഞ്ചാ​യ​ത്ത് ത​ല

Health News

നിപ പ്രതിരോധം ജില്ലാതിർത്തിയിൽ ജാഗ്രത; ബോധവത്കരണം

എന്താണ് നിപ? എന്തെല്ലാം ശ്രദ്ധിക്കണം പാ​ല​ക്കാ​ട്: ചി​ല പ്ര​ത്യേ​ക ത​രം പ​ഴം​തീ​നി വ​വ്വാ​ലു​ക​ളു​ടെ ശ​രീ​ര​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ആ​ർ.​എ​ൻ.​എ വൈ​റ​സ് ആ​ണ് നി​പ. 1999ൽ ​മ​ലേ​ഷ്യ​യി​ലെ​യും സിം​ഗ​പ്പൂ​രി​ലെ​യും പ​ന്നി

Health News

പകർച്ച വഴി അജ്ഞാതം; ജന്തുജന്യരോഗങ്ങളുടെ വലയിൽ കേരളം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​രോ​ധം ക​ടു​പ്പി​ക്കു​മ്പോ​ഴും നി​പ​യ​ട​ക്കം ജ​ന്തു​ജ​ന്യ​രോ​ഗ​ങ്ങ​ളു​ടെ മ​നു​ഷ്യ​രി​ലേ​ക്കു​ള്ള പ​ക​ർ​ച്ച വ​ഴി ക​ണ്ടെ​ത്താ​നോ ത​ട​യാ​നോ ക​ഴി​യാ​ത്ത​ത്​ പൊ​തു​ജ​നാ​​രോ​ഗ്യ​ത്തി​ൽ ഉ​യ​ർ​ത്തു​ന്ന​ത്​ വ​ലി​യ ഭീ​ഷ​ണി. വ​വ്വാ​ലു​ക​ളാ​ണ്​ വൈ​റ​സി​ന്‍റെ സ്രോ​ത​സ്സെ​ന്ന്​ സ്​​ഥി​രീ​ക​രി​​ച്ചെ​ങ്കി​ലും ആ​റ്​

Scroll to Top