ഹെമിപ്ലീജിയ രോഗികൾക്ക് ‘സ്മാർട്ട് മെഡിക്കൽ ഗ്ലൗസു’മായി ഒമാനി വിദ്യാർഥി
മസ്കത്ത്: ഹെമിപ്ലീജിയ രോഗികളെ സഹായിക്കുന്നതിനായി ‘സ്മാർട്ട് മെഡിക്കൽ ഗ്ലൗസ്’ വികസിപ്പിച്ചെടുത്ത് ഒമാനി വിദ്യാർഥി. ശരീരത്തിന്റെ ഒരു ഭാഗം തളർന്നുപോകുന്ന അവസ്യാണ് ഹെമിപ്ലീജിയ. മസ്കത്തിലെ യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി […]


