Health News

Health News

സമയം ഫലപ്രദമായി ഉപയോഗിക്കാൻ ഇത്​​ ശീലിച്ചു നോക്കൂ

‘എല്ലാം ചെയ്യണമെന്നുണ്ട്, പക്ഷേ ഒന്നിനും സമയം തികയുന്നില്ല’ എന്ന പരാതി പൊതുവേ എല്ലാവരും പറയുന്നതാണ്. ജോലി സമയത്ത് പൂര്‍ത്തീകരിക്കാനാവുന്നില്ല, പാഷന്‍ ഫോളോ ചെയ്യാനാവുന്നില്ല, ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയം […]

ഉ​റ​ങ്ങാ​ൻ പോ​കു​ന്ന​തി​ന് മു​മ്പ്  ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ….
Health News, Health Tips, Life Style & Fitness

ഉ​റ​ങ്ങാ​ൻ പോ​കു​ന്ന​തി​ന് മു​മ്പ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ….

രാ​വി​ലെ നേ​ര​ത്തേ എ​ഴു​ന്നേ​റ്റാ​ൽ മൊ​ത്ത​ത്തി​ൽ ഒ​രു ‘​പോ​സി​റ്റീ​വ് വൈ​ബ്’ ആ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, നേ​ര​ത്തേ എ​ഴു​ന്നേ​ൽ​ക്കാ​ൻ നേ​ര​ത്തേ ചി​ല പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ണം. വൈ​കു​ന്നേ​രം മു​ത​ൽ പ്ലാ​നി​ങ്

Health News, Pravasi Health

ഇ-​സി​ഗ​ര​റ്റി​നെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത് ​-ആ​രോ​ഗ്യ വ​കു​പ്പ്​

ദു​ബൈ: പു​ക​യി​ല സി​ഗ​ര​റ്റ്​ ഉ​ൽ​​പ​ന്ന​ങ്ങ​ളേ​ക്കാ​ൾ സു​ര​ക്ഷി​ത​മാ​ണ്​ ഇ-​സി​ഗ​ര​റ്റെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഇ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും യു.​എ.​ഇ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഇ-​സി​ഗ​ര​റ്റ്​ സു​ര​ക്ഷി​ത​മാ​ണെ​ന്ന​തി​ന്​ ശാ​സ്ത്രീ​യ​മാ​യ ഒ​രു തെ​ളി​വു​മി​ല്ല.

Health News

കാ​ഷ് ലെ​സ് ഇ​ൻ​ഷു​റ​ൻ​സ് അ​പേ​ക്ഷ​ക​ളി​ൽ ഇ​നി ഒ​രു മ​ണി​ക്കൂ​റി​ന​കം തീ​രു​മാ​നം

ന്യൂ​ഡ​ൽ​ഹി: കാ​ഷ് ലെ​സ് ചി​കി​ത്സ​ക്കു​ള്ള അ​പേ​ക്ഷ വ​ന്നാ​ൽ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഇ​ൻ​ഷു​റ​ൻ​സ് രം​ഗ​ത്തെ നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​യാ​യ ഐ.​ആ​ർ.​ഡി.​എ.​ഐ. ഡി​സ്ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്

Health News

വി​സ മെ​ഡി​ക്ക​ലി​ന്​ ഇ​നി എ​ക്‌​സ്റേ വേ​ണ്ട, പ​ക​രം ‘ഇ​ക്‌​റ’ പ​രി​ശോ​ധ​ന

മ​സ്​​ക​ത്ത്​: പ്ര​വാ​സി​ക​ളു​ടെ വി​സ മെ​ഡി​ക്ക​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​വും ​സ​മ​ഗ്ര​ത​യും ഉ​റ​പ്പു​വ​രു​ത്താ​ൻ മെ​ഡി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് എ​ക്‌​സാ​മി​നേ​ഷ​ന്‍ സ​ര്‍വി​സ് (എം.​എ​ഫ്.​എ​സ്) സം​വി​ധാ​ന​വു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഒ​മാ​ന്‍ ക​ണ്‍വെ​ന്‍ഷ​ന്‍ ആ​ൻ​ഡ്​

Health News

അ​ഞ്ചാം പ​നി: അ​ബൂ​ദ​ബി​യി​ൽ പ്ര​തി​രോ​ധ കാ​മ്പ​യി​ന്​ തു​ട​ക്കം

അ​ബൂ​ദ​ബി: ലോ​ക​വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന അ​ഞ്ചാം​പ​നി​യി​ൽ നി​ന്ന്​ കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ബൂ​ദ​ബി​യി​ൽ പ്ര​തി​രോ​ധ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. എ​മി​റേ​റ്റി​ലെ ആ​രോ​ഗ്യ​സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​മാ​യി കൈ​കോ​ർ​ത്ത് അ​ബൂ​ദ​ബി പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​ സെ​ന്‍റ​ർ ആ​ണ്​

Health News

ഉ​പ്പ്​ ഉ​പ​ഭോ​ഗം കു​റ​ക്ക​ണം; ആ​രോ​ഗ്യ ജാ​ഗ്ര​ത​ക്ക്​ കാ​മ്പ​യി​ൻ

ദു​ബൈ: ഓ​രോ ദി​വ​സ​വും ശ​രീ​ര​ത്തി​ലെ​ത്തു​ന്ന ഉ​പ്പി​ന്‍റെ അ​ള​വ്​ അ​ഞ്ച്​ ഗ്രാ​മി​ൽ കു​റ​വാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​

Health News

സൂചി വിഴുങ്ങി 14കാരി; കത്തി ഉപയോഗിക്കാതെ പുറത്തെടുത്ത് ഡോക്ടർമാർ – വിഡിയോ കാണാം

തഞ്ചാവൂർ: 14 വയസ്സുകാരിയുടെ ശ്വാസകോശത്തിൽ നിന്ന് നാല് സെൻന്‍റീമീറ്റർ നീളമുള്ള സൂചി മൂന്നര മിനിറ്റിനുള്ളിൽ കത്തി ഉപയോഗിക്കാതെ പുറത്തെടുത്ത് തഞ്ചാവൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ. വസ്ത്രം ധരിക്കുന്നതിനിടെ

Scroll to Top