November 26, 2026

Health News

ത​ല​യോ​ട്ടി​യി​ൽ ചി​​പ്പ് വെ​​ച്ചു​​പി​​ടി​​പ്പി​ച്ച് അ​​പ​​സ്മാ​​രം നി​​യ​​ന്ത്രി​​ക്കാ​നു​ള്ള പ​രീ​ക്ഷ​ണം വി​ജ​യം. ഒ​ക്ടോ​ബ​റി​ൽ ല​ണ്ട​നി​ലെ ഓ​​റ​​ൻ നോ​​ൾ​​സ​​ൻ എ​ന്ന 13കാ​ര​ന്റെ ത​ല​യോ​ട്ടി​യി​ലാ​ണ് ചി​പ്പ് ഘ​ടി​പ്പി​ച്ച് പ​രീ​ക്ഷ​ണം...
ഇന്ത്യയിൽ പകുതിയോളം പേരും കായികാധ്വാനമോ വ്യായാമമോ ചെയ്യാത്തവരാണെന്നും കായികക്ഷമതയില്ലാത്തവരാണെന്നും പഠന റിപ്പോർട്ട്. അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇന്ത്യക്കാരുടെ ശാരീരികക്ഷമതയുടെ...
അത്യാഹിത വിഭാഗത്തിന്‍റെ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങളില്‍ അവിഭാജ്യ ഘടകമാണ് രക്തം. രക്തദാനത്തിലൂടെ മറ്റൊരു ജീവിതത്തിന്‍റെ തുടിപ്പുകളാണ് നാം നിലനിർത്തുന്നത്. ഒരാളിൽനിന്നെടുക്കുന്ന ഓരോ തുള്ളി രക്തവും...
തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഡെ​ങ്കി​പ്പ​നി കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്​ കേ​ര​ള​ത്തി​ലെ​ന്ന്​ കേ​ന്ദ്ര റി​പ്പോ​ർ​ട്ട്. 2023ൽ ​കേ​ര​ള​ത്തി​ൽ 9,770...
ജാ​പ്പ​നീ​സ് മാ​നേ​ജ്‌​മെ​ന്‍റ്​ ടെ​ക്‌​നി​ക്കാ​ണ് കൈ​സ​ന്‍. ജ​പ്പാ​നി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ഫീ​സു​ക​ളി​ലും പ്രൊ​ഡ​ക്ടി​വി​റ്റി കൂ​ട്ടു​ന്ന​തി​ന് ഈ ​ടെ​ക്‌​നി​ക്ക് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഇ​തി​ന്​ അ​ഞ്ച് സ്‌​റ്റെ​പ്പു​ക​ളാ​ണു​ള്ള​ത്. സോ​ര്‍ട്ട്,...
അവശ്യ ഘട്ടങ്ങളില്‍ രക്തം കട്ടപിടിക്കാതിരിക്കുകയും അമിതമായ രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ് ഹീമോഫീലിയ. ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ ഫാക്ടര്‍ 8, ഫാക്ടര്‍...
ഇന്നത്തെ കാല​ത്ത് കൂടുതൽ ജോലികളും ദീർഘനേരം കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്ന് ചെയ്യേണ്ടതാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ​​ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ജോലി...
രാത്രി ഏറെ വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നതാണ് പുതിയ കാലത്തെ ട്രെൻഡ്. കോവിഡിനുശേഷം ഇത് സാർവത്രികമായ ശീലമായി മാറി. മൊബൈലിന്റെ ഉപയോഗം ഉറക്കമിളപ്പിന്റെ...