ഇടുക്കി ജില്ലയിൽ ആശുപത്രികൾ നിറയുന്നു
തൊടുപുഴ: കാലവർഷം ശക്തമായതോടെ ജില്ലയിൽ പനിയടക്കം പകർച്ചവ്യാധികൾ വ്യാപകമായി. വൈറൽപനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വൻവർധനയുണ്ട്. എലിപ്പനിയും മഞ്ഞപ്പിത്തവും […]
