മഞ്ഞപ്പിത്ത മരണം കൂടുതലും യുവാക്കളിൽ
കോഴിക്കോട്: സംസ്ഥാനത്ത് യുവാക്കളിൽ മഞ്ഞപ്പിത്ത മരണം വർധിച്ചു. റിപ്പോർട്ട് ചെയ്യപ്പെടുന്ന മഞ്ഞപ്പിത്ത മരണങ്ങളിൽ 70 ശതമാനവും യുവാക്കളിലാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജൂണിൽ 27ാം തീയതിവരെ എട്ട് […]

