Health News

ചാന്ദിപുര വൈറസ് ബാധ; ഗുജറാത്തിൽ നാല് കുട്ടികൾ മരിച്ചു
Health News, അറിയിപ്പുകൾ

ചാന്ദിപുര വൈറസ് ബാധ; ഗുജറാത്തിൽ നാല് കുട്ടികൾ മരിച്ചു

അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​കാ​ന്ത ജി​ല്ല​യി​ൽ മാ​ര​ക​മാ​യ ചാ​ന്ദി​പു​ര വൈ​റ​സ് ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന നാ​ല് കു​ട്ടി​ക​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ ഹി​മ്മ​ത് ന​ഗ​റി​ലെ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി ആ​റ് […]

Health News

നിലമ്പൂരിൽ ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു

നിലമ്പൂർ (മലപ്പുറം): പകർച്ചവ‍്യാധികൾ പടരുന്ന നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തു. സ്വകാര‍്യ കമ്പനിയിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ നിലമ്പൂർ ജില്ല ആശുപത്രിയിൽ

കോ​ള​റ പ​ട​രു​മ്പോ​ഴും ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​തെ ആ​രോ​ഗ്യ​വ​കു​പ്പ്
Health News, അറിയിപ്പുകൾ

കോ​ള​റ പ​ട​രു​മ്പോ​ഴും ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​തെ ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്​​ഥാ​ന​ത്ത്​ കോ​ള​റ പ​ട​രു​മ്പോ​ഴും ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​തെ ആ​രോ​ഗ്യ​വ​കു​പ്പ്. കോ​ള​റ വ്യാ​പ​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​ലും കാ​ര്യ​ക്ഷ​മ​മാ​യ പ്ര​തി​രോ​ധ ദൗ​ത്യ​ത്തി​ലും രോ​ഗ​ത്തി​ന്‍റെ ​ഉ​റ​വി​ടം ​ക​ണ്ടെ​ത്ത​ൽ സു​പ്ര​ധാ​ന​മാ​ണ്.​ അ​​ല്ലെ​ങ്കി​ൽ രോ​ഗം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​വു​ക​യും

Health News

ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 240 പേർക്ക്

കൊ​ച്ചി: ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത് 240 പേ​ർ​ക്ക്. ഒ​രു ദി​വ​സം മാ​ത്രം 86 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ

Health News

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. ഇതേ തുടർന്ന് കുട്ടിയെ ഐ.സി.യു.വിൽ നിന്ന് ‌സ്റ്റെപ്പ് ഡൗൺ ഐ.സി.യുവി

കോ​ള​റ ബാ​ധ മൂ​ന്നു വി​ധ​ത്തി​ൽ; ഭീഷണിയായി ജലജന്യരോഗങ്ങളുടെ മടങ്ങിവരവ്​
Health News, അറിയിപ്പുകൾ

കോ​ള​റ ബാ​ധ മൂ​ന്നു വി​ധ​ത്തി​ൽ; ഭീഷണിയായി ജലജന്യരോഗങ്ങളുടെ മടങ്ങിവരവ്​

തി​രു​വ​ന​ന്ത​പു​രം: നി​യ​ന്ത്ര​ണ വി​ധേ​​യ​മെ​ന്ന്​ ക​രു​തി​യി​രു​ന്ന ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ൾ തി​രി​ച്ചെ​ത്തു​ന്ന​ത്​ പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യി​ലു​യ​ർ​ത്തു​ന്ന​ത്​ വ​ലി​യ വെ​ല്ലു​വി​ളി. ത​ല​സ്ഥാ​ന​ത്ത്​ സ്ഥി​രീ​ക​രി​ച്ച കോ​ള​റ​ക്ക്​ പു​റ​മേ, സം​സ്ഥാ​ന വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന മ​ഞ്ഞ​പ്പി​ത്ത ബാ​ധ​യാ​ണ്​

Health News

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾ കൂ​ടു​ന്നു

പാ​ല​ക്കാ​ട്: ജി​ല്ല​യി​ല്‍ വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ള്‍ വ​ർ​ധി​ക്കു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ, സൂ​ക്ഷ്മ​ജീ​വി​ക​ളാ​യ വൈ​റ​സ്, ബാ​ക്ടീ​രി​യ, ഫം​ഗ​സ് മു​ത​ലാ​യ​വ കാ​ര​ണ​വും മ​റ്റു രോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ​ണ​മാ​യും വ​യ​റി​ള​ക്കം ഉ​ണ്ടാ​കാം. കോ​ള​റ, മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ്,

Health News

എ​ച്ച്.​ഐ.​വി പ്ര​തി​രോ​ധ മ​രു​ന്ന് വി​ജ​യം

എ​ച്ച്.​ഐ.​വി പ്ര​തി​രോ​ധ ഗ​വേ​ഷ​ണ​ത്തി​ൽ ആ​ശാ​വ​ഹ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യി ശാ​സ്ത്ര​ലോ​കം. വ​ര്‍ഷ​ത്തി​ല്‍ ര​ണ്ടു കു​ത്തി​വെ​പ്പി​ലൂ​ടെ എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ​യി​ല്‍നി​ന്ന് പൂ​ർ​ണ പ്ര​തി​​രോ​ധം കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് മ​രു​ന്ന് പ​രീ​ക്ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും യു​ഗാ​ണ്ട​യി​ലു​മാ​ണ്

Scroll to Top