
കോവിഡ് വാക്സിൻ കുട്ടികളിലെ ആസ്തമയെ പ്രതിരോധിക്കുമെന്ന് പഠനം
July 14, 2024കോവിഡ് വാക്സിൻ കുട്ടികളിലെ ആസ്തമയെ പ്രതിരോധിക്കുമെന്ന് പഠനം. അമേരിക്കയിലെ ഏതാനും മെഡിക്കൽ ഗവേഷകർ ഉൾപ്പെട്ട സംഘമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കോവിഡിന് മുമ്പുള്ള 2018-21 കാലത്ത് അമേരിക്കയിൽ 1.5 ലക്ഷം ആസ്തമ കേസുകളാണ് യു.എസിൽ റിപ്പോർട്ട് ചെയ്തത്.
നിങ്ങളുടെ പെർഫെക്റ്റ് BRA എങ്ങനെ തിരഞ്ഞെടുക്കാം ? HOW DO YOU PICK OUT YOUR PERFECT BRA ?
എന്നാൽ, രാജ്യത്ത് വാക്സിനേഷൻ നിരക്ക് കൂടുതന്നതിനനുസൃതമായി ആസ്തമ കേസുകൾ കുറയുന്നതായി ഗവേഷകർ കണ്ടെത്തി. കുത്തിവെപ്പ് നിരക്ക് പത്ത് ശതമാനം ഉയർന്നപ്പോൾ അരശതമാനത്തിലേറെ ആസ്തമ നിരക്കും കുറഞ്ഞതായി ‘ജാമ നെറ്റ്വർക്ക് ഓപൺ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.