കൂടുതല്‍ കൂടുതല്‍ പ്രൊഡക്ടീവാകാം, മെന്റല്‍ കൈസനിലൂടെ
ജാപ്പനീസ് മാനേജ്മെന്റ് ടെക്നിക്കാണ് കൈസന്‍. ജപ്പാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും പ്രൊഡക്ടിവിറ്റി കൂട്ടുന്നതിന് ഈ ടെക്നിക്ക് ഉപയോഗിക്കാറുണ്ട്. ഇതിന് അഞ്ച് സ്റ്റെപ്പുകളാണുള്ളത്. സോര്‍ട്ട്, സെറ്റ് ഇന്‍ ഓര്‍ഡര്‍ ഷൈന്‍, സ്റ്റാന്റേര്‍ഡൈസ്, സസ്റ്റൈന്‍. സോര്‍ട്ട്: വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങള്‍ നമ്മള് സൂക്ഷിച്ചുവെക്കും. ഇത്