ലി​പ് ബാം ​സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ച് ഒ​രു ദി​വ​സം ഉ​പ​യോ​ഗി​ക്കാ​തി​രു​ന്നാ​ൽ ചു​ണ്ടു​ക​ൾ വ​ര​ണ്ട് അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന​താ​യി ക​ണ്ടി​ട്ടി​ല്ലേ? ന​ല്ല ന​ന​വാ​ർ​ന്ന ഫീ​ലി​ങ് ന​ൽ​കു​ന്ന ലി​പ് ബാം ​ഇ​പ്പോ​ൾ പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്നു. ചു​ണ്ടു​ക​ളു​ടെ വ​ര​ൾ​ച്ച​യും വി​ണ്ടു​കീ​റ​ലും ഒ​ഴി​വാ​ക്കാ​ൻ ലി​പ് ബാ​മി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ കൂ​ടി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ഇ​തി​ന്റെ സ്ഥി​ര​മാ​യ ഉ​പ​യോ​ഗം ചി​ല പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​താ​യി വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

‘സ്ഥി​ര​മാ​യ ലി​പ് ബാം ​ഉ​പ​യോ​ഗം അ​ഡി​ക്ഷ​നി​ലേ​ക്ക് ന​യി​ക്കും. ഇ​ട​ക്ക് നി​ർ​ത്തി​യാ​ൽ അ​റി​യാം, വ​ര​ൾ​ച്ച മാ​റ്റാ​ൻ ചു​ണ്ടു​ക​ൾ​ക്കു​ള്ള സ്വാ​ഭാ​വി​ക​ശേ​ഷി ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​ത്. അ​താ​യ​ത് പു​റ​ത്തു​നി​ന്നു​ള്ള ഏ​ജ​ന്റു​ക​ൾ കൊ​ണ്ട​ല്ലാ​തെ ഇ​നി നി​ങ്ങ​ളു​ടെ ചു​ണ്ടു​ക​ൾ​ക്ക് ഈ​ർ​പ്പം ന​ൽ​കാ​നാ​വി​ല്ല’ -മും​ബൈ​യി​ലെ ഒ​രു പ്ര​മു​ഖ ച​ർ​മ​രോ​ഗ വി​ദ​ഗ്ധ പ​റ​യു​ന്നു. ലി​പ് ബാ​മി​നെ ആ​ശ്ര​യി​ക്കു​ന്ന​തു​മൂ​ലം ചു​ണ്ടു​ക​ൾ സ്വ​ഭാ​വി​ക ഈ​ർ​പ്പം പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത് നി​ർ​ത്തു​ന്ന​തി​നാ​ലാ​ണ് ഇ​തു​ണ്ടാ​വു​ന്ന​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

‘ഡിസീസ് എക്സ്’: വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; കോവിഡിനേക്കാൾ മാരകം, നേരിടാൻ രാജ്യങ്ങൾ ഒരുങ്ങണം

‘ഡിസീസ് എക്സ്’: വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; കോവിഡിനേക്കാൾ മാരകം, നേരിടാൻ രാജ്യങ്ങൾ ഒരുങ്ങണം

ജനീവ: കോവിഡിനേക്കാൾ 20 ഇരട്ടി മാരകമായ പകർച്ചവ്യാധി സംബന്ധിച്ച് വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് ഗബ്രിയെസൂസ് അദാനോം. ‘ഡിസീസ് എക്സ്’ എന്നു പേരിട്ട രോഗം കൈകാര്യംചെയ്യാൻ കരാറിലെത്തണമെന്ന് ലോകരാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. എങ്ങനെ ചികിത്സിക്കുമെന്നറിയാത്ത, ലോകമാകെ

ആശങ്ക ; പിടിച്ചുകെട്ടിയെന്ന് കരുതി ആശ്വസിച്ചിരുന്ന പകർച്ചവ്യാധികൾ തിരിച്ചുവരുന്നു

ആശങ്ക ; പിടിച്ചുകെട്ടിയെന്ന് കരുതി ആശ്വസിച്ചിരുന്ന പകർച്ചവ്യാധികൾ തിരിച്ചുവരുന്നു

പിടിച്ചുകെട്ടിയെന്ന് കരുതി ആശ്വസിച്ചിരുന്ന ഭയപ്പനികളും വ്യാധികളും തിരിച്ചെത്തിയതിന്‍റെ അങ്കലാപ്പിലാണ് കേരളം. ലോകം ഭീതിയോടെ കണ്ടിരുന്ന കോളറയും അപകടകാരിയായ മഞ്ഞപ്പിത്തവുമടക്കം ജലജന്യരോഗങ്ങളുടെ തിരിച്ചുവരവ് ചെറുതല്ലാത്ത ആശങ്ക ഉയർത്തുന്നുണ്ട്. ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യങ്ങളിലും വിവിധ സൂചികകളിലും മുൻനിര സ്ഥാനങ്ങൾ അലങ്കരിക്കുമ്പോഴും, പിഴുതെറിയപ്പെട്ട പകർച്ചവ്യാധികൾ തിരിച്ചുവന്ന്

ഗുണനിലവാരം കുറഞ്ഞ മരുന്നുണ്ടാക്കിയ ഏഴ് കമ്പനികൾ ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയത് കോടികൾ

ന്യൂഡൽഹി: ഗുണനിലവാരം കുറഞ്ഞ മരുന്നുണ്ടാക്കിയതിന് നടപടികൾ നേരിട്ട ഏഴ് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയത് കോടികൾ. രാജ്യത്തെ 35 മരുന്നുനിർമാണ കമ്പനികളാണ് ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയത്. എല്ലാം ചേർന്ന് 1000 കോടിയോളം