മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇതേ സ്കൂളിലെ 127 കുട്ടികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതിൽ നാല് കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നു. ആരുടേയും സ്ഥിതി ഗുരതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നിപ വൈറസ്: കോഴിക്കോട് കൺട്രോൾറൂം പ്രവർത്തനമാരംഭിച്ചു

നിപ വൈറസ്: കോഴിക്കോട് കൺട്രോൾറൂം പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സാഹചര്യത്തിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ ഫോൺ നമ്പറുകളില്‍ വിളിക്കാം. കോഴിക്കോട് നിപ സ്ഥിരീകരിച്ചു; പനിബാധിച്ച്

ഷവർമ പാക്കറ്റിൽ തീയതിയും സമയവും: നിർദേശം കർശനമായി പാലിക്കണം -ഹൈകോടതി

കൊ​ച്ചി: ഷ​വ​ർ​മ അ​ട​ക്കം ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളു​ടെ പാ​ക്ക​റ്റു​ക​ളി​ൽ തീ​യ​തി​യും സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന​ത​ട​ക്കം നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി. ഭ​ക്ഷ​ണ​വ​സ്തു ത​യാ​റാ​ക്കി​യ​തി​ന്റെ സ​മ​യ​മ​ട​ക്ക​മാ​ണ് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. 2022 മേ​യ് ഒ​ന്നി​ന് കാ​സ​ർ​കോ​ട്ട്​ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ദേ​വ​ന​ന്ദ മ​രി​ച്ച സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് മാ​താ​വ് ന​ൽ​കി​യ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യാ​ണ്

നിർത്തരുത് വ്യായാമം

മുതിർന്നവരിൽ ശാരീരികക്ഷമതയും ആരോഗ്യവും നിലനിർത്താൻ നല്ല ഭക്ഷണവും ആവശ്യത്തിന് ഉറക്കവും എന്ന​പോലെ മറ്റൊരു പ്രധാന ഘടകമാണ് നിത്യവ്യായാമം. ജനനം മുതൽ ജീവിതാന്ത്യംവരെ എല്ലാവർക്കും വേണ്ടതാണ് വ്യായാമം. എന്നാൽ നിഷ്ക്രിയത്വം വാർധക്യത്തിന്റെ ഒരു മുഖമുദ്രയായി മാറുന്ന കാലഘട്ടത്തിലാണ് നാമിപ്പോൾ ജീവിക്കുന്നത്. പ്രായമാകുമ്പോൾ മടികൂടുന്നതും