January 7, 2023 0

കമ്പനികൾക്ക് എട്ടുകോടി കുടിശ്ശിക; ആലപ്പുഴ മെഡിക്കൽ കോളജിൽ മരുന്നുക്ഷാമം

By KeralaHealthNews

ആലപ്പുഴ: മരുന്ന് വിതരണത്തിൽ കമ്പനികൾ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആലപ്പുഴ മെഡിക്കൽ കോളജിൽ മരുന്നുക്ഷാമം രൂക്ഷം. കുടിശ്ശിക വർധിക്കുകയും തീർക്കാൻ നടപടിയില്ലാതെ വരികയും ചെയ്ത സാഹചര്യത്തിലാണിത്. മെഡിക്കൽ സർവിസസ്…

January 6, 2023 0

ഷവര്‍മ്മ പ്രത്യേക പരിശോധന 485 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 16

By KeralaHealthNews

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി മന്ത്രി വീണ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടേയും…

January 6, 2023 0

സൗദി സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്​ത്രക്രിയ റിയാദിലെ ആശുപത്രിയിൽ വിജയകരം

By KeralaHealthNews

ജിദ്ദ: സൗദി സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്​ത്രക്രിയ റിയാദിലെ ആശുപത്രിയിൽ വിജയകരം. സൗദി ഭരണാധികാരി സൽമാൻ രാജാവി​ൻറയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറയും നിർദേശാനുസരണമായിരുന്നു ശസ്​ത്രക്രിയ.​…

January 5, 2023 0

അനീമിയ ചികിത്സാ പ്രോട്ടോകോൾ തയ്യാറാക്കും: മന്ത്രി വീണാ ജോർജ്

By KeralaHealthNews

*’വിവ‘ കേരളം സംസ്ഥാനതല കാമ്പയിൻ ഈ മാസം അനീമിയ മുക്ത കേരളത്തിനായുള്ള വിവ കേരളം കാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് അനീമിയ ചികിത്സാ പ്രോട്ടോകോൾ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്…

January 3, 2023 0

എല്ലാ ജില്ലകളിലും വ്യാപകമായ ഭക്ഷ്യ സുരക്ഷാ പരിശോധന: മന്ത്രി

By KeralaHealthNews

*മായം കലർന്നവ പിടിക്കപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നതിന് നടപടി സംസ്ഥാനത്ത് 14 ജില്ലകളിലും വ്യാപകമായി പരിശോധനകൾ നടത്താൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവധി…

December 31, 2022 0

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിന് മദർ-ന്യൂബോൺ കെയർ യൂണിറ്റ്

By KeralaHealthNews

* സംസ്ഥാനത്തെ ആദ്യ സംരംഭം പുതുവർഷത്തിൽ പ്രവർത്തനമാരംഭിക്കും സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദർ-ന്യൂബോൺ കെയർ യൂണിറ്റ് (എം.എൻ.സി.യു) കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ…

December 30, 2022 0

കരുതൽ ഡോസ് വാക്‌സിൻ എടുക്കാൻ നിർദേശം

By KeralaHealthNews

60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി പ്രവർത്തകരും അടിയന്തരമായി കരുതൽ ഡോസ് വാക്‌സിൻ  എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനയോഗം നിർദ്ദേശിച്ചു.…

December 27, 2022 0

ശ്വാസകോശ അണുബാധ മരുന്നില്ലാതെ പ്ര​തി​രോ​ധിക്കാ​ന്‍ മാ​ര്‍ഗ​രേ​ഖ

By KeralaHealthNews

തി​രു​വ​ന​ന്ത​പു​രം: ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​ണു​ബാ​ധ​ക​ള്‍ ത​ട​യു​ന്ന​തി​ന് മ​രു​ന്നു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ മാ​ര്‍ഗ​രേ​ഖ പു​റ​ത്തി​റ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. ലോ​ക​മെ​മ്പാ​ടും കോ​വി​ഡ്, ഇ​ന്‍ഫ്ലു​വ​ന്‍സ തു​ട​ങ്ങി​യ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍ കൂ​ടി…