November 25, 2026
ഇന്നത്തെ കാല​ത്ത് കൂടുതൽ ജോലികളും ദീർഘനേരം കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്ന് ചെയ്യേണ്ടതാണ്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ​​ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ജോലി...
രാത്രി ഏറെ വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്നതാണ് പുതിയ കാലത്തെ ട്രെൻഡ്. കോവിഡിനുശേഷം ഇത് സാർവത്രികമായ ശീലമായി മാറി. മൊബൈലിന്റെ ഉപയോഗം ഉറക്കമിളപ്പിന്റെ...
കാൽമുട്ട് ശസ്ത്രക്രിയയുടെ ശരിയായ സമയത്തിനും ഏറെ പ്രാധാന്യമുണ്ട്. ഒരു രോഗിയും കുടുംബവും ഡോക്ടറും ശരിയായ ഒരു തീരുമാനത്തിലൂടെ മുട്ടുമാറ്റിവെക്കൽ എന്ന പ്രക്രിയയിലേക്ക് കടക്കുന്നതാണ്...
തൊ​ടു​പു​ഴ: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന്​ ജി​ല്ല​യി​ൽ പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. വൈ​റ​ൽ​പ​നി​യെ തു​ട​ർ​ന്ന്​ 3033 പേ​രാ​ണ്​ ഈ ​ആ​ഴ്ച ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ...
കേരളത്തിൽ വയോധികരുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വള​രെ കൂടുതലാണ്. അതിന് കാരണം ഉയർന്ന സാക്ഷരതയും ആരോഗ്യമേഖലയിലെ പുരോഗതിയും ഒരു പരിധിവരെ അനുകൂല...
അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ൽ കൊ​തു​ക് ന​ശീ​ക​ര​ണ​ത്തി​ന് സ്മാ​ർ​ട്ട് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി അ​ധി​കൃ​ത​ർ. 920 കേ​ന്ദ്ര​ങ്ങ​ളി​ൽ കൊ​തു​കു​ക​ളെ പി​ടി​കൂ​ടാ​ൻ സ്മാ​ർ​ട്ട് ട്രാ​പ്പു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നൊ​പ്പം, കൊ​തു​ക് മു​ട്ട​യി​ട്ട്...
ന്യൂയോർക്ക്: ഗർഭച്ഛിദ്ര ഗുളികയുടെ ഉപയോഗം നിയന്ത്രിക്കാനുള്ള കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി യു.എസ് സുപ്രീം കോടതി. യു.എസിൽ പകുതിയിലേറെ ഗർഭഛിദ്രങ്ങൾക്കും ഉപയോഗിക്കുന്ന മിഫെപ്രിസ്റ്റോൺ ഗുളികയുടെ...
നമ്മളിൽ പലരും സ്മാർട്ട് ഫോൺ അടിമകളാണ്. അമിതമായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. മയോപിയ അഥവാ ഹ്രസ്വ ദൃഷ്ടി,...