അ​ത്താ​ഴ​ശേ​ഷം 30 മി​നി​റ്റ് ന​ട​ക്കൂ..

May 26, 2024 0 Comments 1 tag

രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ ഇ​ത്ത​രി​നേ​രം ന​ട​ക്കു​ക പ​ല​രു​ടെ​യും ശീ​ല​മാ​ണ്. ത​ല​മു​റ​യാ​യി ഈ ​ന​ട​ത്തം ന​മ്മു​ടെ കൂ​ടെ​യു​ണ്ട്. ആ​യു​ർ​വേ​ദ ത​ത്ത്വ​ങ്ങ​ളി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന ഈ ​പാ​ര​മ്പ​ര്യ ന​ട​ത്ത​ത്തി​ന്റെ ആ​രോ​ഗ്യ ഗു​ണ​ങ്ങ​ൾ ആ​രെ​യും ആ​ശ്ച​ര്യ​പ്പെ​ടു​ത്തും. ഡി​ന്ന​റി​നു​ശേ​ഷം 30 മി​നി​റ്റ് ഈ ​ഉ​ലാ​ത്ത​ൽ ചു​മ്മ അ​ല്ല എ​ന്നാ​ണ്

ഇന്ത്യയിൽ കാൻസർ കൂടുതലും ബാധിക്കുന്നത് യുവാക്കളെ -പഠനം

ഇന്ത്യയിൽ കാൻസർ കൂടുതലും ബാധിക്കുന്നത് യുവാക്കളെ -പഠനം
May 25, 2024 0 Comments 1 tag

ന്യൂഡൽഹി: ഇന്ത്യയിൽ കാൻസർ കൂടുതലും ബാധിക്കുന്നത് യുവാക്കളെയാണെന്ന് പഠനം. രാജ്യത്തെ കാൻസർ കേസുകളിൽ 20 ശതമാനവും 40 വയസ്സിന് താഴെയുള്ളവരിലാണത്രെ. ഇതിൽ 60 ശതമാനവും പുരുഷൻമാരാണ്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കാൻസർ മുക്ത് ഭാരത് കാമ്പയിനാണ് പഠന വിവരങ്ങൾ പുറത്തുവിട്ടത്. തലയിലും

ചാക്യാർക്കൂത്തിലൂടെ സ്കീസോഫ്രീനിയ ബോധവത്കരണം

ചാക്യാർക്കൂത്തിലൂടെ സ്കീസോഫ്രീനിയ ബോധവത്കരണം
May 25, 2024 0 Comments 1 tag

കോഴിക്കോട്: മാനസികരോഗങ്ങളെക്കുറിച്ചുള്ള പൊതുജന ബോധവത്കരണത്തിൽ വ്യത്യസ്തതയു​മായി ‘ചാക്യാർക്കൂത്ത്’. സ്കീസോഫ്രീനിയ ദിനത്തിന്റെ ഭാഗമായി മലാപ്പറമ്പ് ‘ചേതന ഹോസ്പിറ്റൽ’ ഓഡിറ്റോയത്തിൽ ​നടന്ന ബോധവത്കരണ പരിപാടിയിൽ കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാർകൂത്താണ് അരങ്ങേറിയത്. പുരാണകഥയിലെ സന്ദർഭം പറഞ്ഞ് മാനസിക രോഗങ്ങളെക്കുറിച്ചും അതിൽ സമൂഹത്തിനുള്ള പങ്കിനെക്കുറിച്ചും ചാക്യാർ അക്ഷേപഹാസ്യരൂപത്തിൽ

പകര്‍ച്ചവ്യാധി പ്രതിരോധം: അനധികൃതമായി ജോലിയില്‍നിന്ന്​ വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ നടപടി

May 23, 2024 0 Comments 1 tag

തിരുവനന്തപുരം: അനധികൃതമായി ജോലിയില്‍നിന്ന്​ വിട്ടുനില്‍ക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ഏകോപനത്തോടെയാണ്​ പ്രവർത്തിക്കുന്നത്. എന്നാല്‍ ചില

ആസ്​ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ നിന്നാണ് വൈറസ് ​ബാധയുണ്ടായതെന്ന് റിപ്പോർട്ട്

May 23, 2024 0 Comments 1 tag

ആസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇന്ത്യയിലെത്തിയ കുട്ടിയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് ഇന്ത്യയിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നാണ് റിപ്പോർട്ട്. ആസ്‌ട്രേലിയയിലെ എച്ച് 5 എൻ 1 ഏവിയൻ ഇൻഫ്ലുവൻസയുടെ ആദ്യത്തെ മനുഷ്യ കേസാണിത്. വിക്ടോറിയ നഗരത്തിലാണ്

സിം​ഗ​പ്പൂ​രി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ൾ ഇന്ത്യയിലും; 324 കേ​സു​കൾ

May 22, 2024 0 Comments 1 tag

ന്യൂ​ഡ​ൽ​ഹി: പുതിയ കോവിഡ് വകഭേദങ്ങൾ ഇന്ത്യയിലും കണ്ടെത്തി. സിം​ഗ​പ്പൂ​രി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് -19 വ​ക​ഭേ​ദ​ങ്ങ​ളാ​യ കെ​പി.2, കെ​പി.1 എ​ന്നി​വയാണിവിടെ ക​ണ്ടെ​ത്തി. കെ​പി.2 വ​ക​ഭേ​ദ​ത്തി​െ​ന്റ 290 കേ​സു​ക​ളും കെ​പി.1 വ​ക​ഭേ​ദ​ത്തി​​െ​ന്റ 34 കേ​സു​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇതോടെ, പുതിയ കോവിഡ് വകഭേദത്തിലെ 324

ഫ്ളാക്സ് സീഡിന്‍റെ ആരോഗ്യ ഗുണങ്ങൾ

ഫ്ളാക്സ് സീഡിന്‍റെ ആരോഗ്യ ഗുണങ്ങൾ
May 21, 2024 0 Comments 1 tag

പല അസുഖങ്ങൾക്കുമുള്ള പ്രകൃതിദത്ത മരുന്നാണ് ഫ്ളാക്സ് സീഡ് (Flax seed). നിരവധി ഗുണങ്ങളാണ് ഫ്ളാക്സ് സീഡ് കൊണ്ട് നമ്മുടെ ശരീരത്തിനുള്ളത്. അവയിൽ പ്രധാനപ്പെട്ടവ അറിയാം… 1. ആന്‍റി ഓക്സിഡന്‍റ് പ്രോപ്പർട്ടി ഫ്ളാക്സ് സീഡിൽ അടങ്ങിയ ലിഗ്നൻ എന്ന കോമ്പൗണ്ട് വളരെ അധികം

വേ​ണം ന​ല്ല ഭ​ക്ഷ​ണ ശീ​ലം

May 21, 2024 0 Comments 1 tag

ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത ശൈ​ലി​ക്ക് ന​ല്ല ഭ​ക്ഷ​ണം, വി​ശ്ര​മം, വ്യാ​യാ​മം എ​ന്നി​വ അ​നി​വാ​ര്യ​മാ​ണ്. ന​ല്ല ഭ​ക്ഷ​ണം എ​ന്ന​ത് ഇ​ന്ന് എ​ല്ലാ​വ​രും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യാ​ണ്. ഭ​ക്ഷ​ണ​ത്തി​ലെ മാ​യം ത​ന്നെ കാ​ര​ണം. മാ​ത്ര​മ​ല്ല, തി​ര​ക്കു​ള്ള ജീ​വി​ത​രീ​തി കാ​ര​ണം ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​നു​ള്ള സ​മ​യ​വും കു​റ​ഞ്ഞു.