November 25, 2026
സ്വ​യം വി​ല​യി​രു​ത്ത​ലാ​ണ് ആ​ത്മാ​ഭി​മാ​നം അ​ഥ​വാ സെ​ല്‍ഫ് എ​സ്റ്റീം. ഉ​ന്ന​ത വി​ജ​യ​ത്തി​നും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യു​ള്ള പ്ര​വൃ​ത്തി​ക്കും ജീ​വി​ത​വി​ജ​യ​ത്തി​നും സ​ന്തോ​ഷ​ത്തി​നും സം​തൃ​പ്തി​ക്കും ഒ​ക്കെ അ​ത്യാ​വ​ശ്യ​മു​ള്ള ഒ​ന്നാ​ണി​ത്. ആ​ത്മാ​ഭി​മാ​നം...
കോ​വി​ഡ് വാ​ക്സി​ൻ കു​ട്ടി​ക​ളി​ലെ ആ​സ്ത​മ​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​നം. അ​മേ​രി​ക്ക​യി​ലെ ഏ​താ​നും മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ക​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​ഠ​നം ന​ട​ത്തി​യ​ത്. കോ​വി​ഡി​ന് മു​മ്പു​ള്ള...
ഈ വർഷം ജലജന്യ രോഗങ്ങൾ കൂടിയെന്നത് യാഥാർഥ്യമാണ്, മഞ്ഞപ്പിത്തത്തിന്‍റെ പശ്ചാത്തലത്തിൽ വിശേഷിച്ചും. സംവിധാനത്തിന്‍റെ പരിമിതികളും ജീവിതശൈലിയിലുണ്ടായ മാറ്റങ്ങളും കാലാവസ്ഥ വ്യതിയാനവുമടക്കം നിരവധി കാരണങ്ങൾ...
പിടിച്ചുകെട്ടിയെന്ന് കരുതി ആശ്വസിച്ചിരുന്ന ഭയപ്പനികളും വ്യാധികളും തിരിച്ചെത്തിയതിന്‍റെ അങ്കലാപ്പിലാണ് കേരളം. ലോകം ഭീതിയോടെ കണ്ടിരുന്ന കോളറയും അപകടകാരിയായ മഞ്ഞപ്പിത്തവുമടക്കം ജലജന്യരോഗങ്ങളുടെ തിരിച്ചുവരവ് ചെറുതല്ലാത്ത...
ന്യൂ​ഡ​ൽ​ഹി: പു​ക​യി​ല ഉ​പ​യോ​ഗ​ത്തി​ന്റെ ദൂ​ഷ്യ​ഫ​ലം ചെ​റു​ക്കാ​നും പൊ​തു​ജ​നാ​രോ​ഗ്യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി പു​ക​യി​ല നി​ർ​മാ​ർ​ജ​ന കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ (എ​ൻ.​എം.​സി) മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക്...
അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​കാ​ന്ത ജി​ല്ല​യി​ൽ മാ​ര​ക​മാ​യ ചാ​ന്ദി​പു​ര വൈ​റ​സ് ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന നാ​ല് കു​ട്ടി​ക​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ ഹി​മ്മ​ത് ന​ഗ​റി​ലെ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ...
നിലമ്പൂർ (മലപ്പുറം): പകർച്ചവ‍്യാധികൾ പടരുന്ന നിലമ്പൂർ മേഖലയിൽ മലേറിയയും റിപ്പോര്‍ട്ട് ചെയ്തു. സ്വകാര‍്യ കമ്പനിയിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ...
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്​​ഥാ​ന​ത്ത്​ കോ​ള​റ പ​ട​രു​മ്പോ​ഴും ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​കാ​തെ ആ​രോ​ഗ്യ​വ​കു​പ്പ്. കോ​ള​റ വ്യാ​പ​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​ലും കാ​ര്യ​ക്ഷ​മ​മാ​യ പ്ര​തി​രോ​ധ ദൗ​ത്യ​ത്തി​ലും രോ​ഗ​ത്തി​ന്‍റെ ​ഉ​റ​വി​ടം ​ക​ണ്ടെ​ത്ത​ൽ സു​പ്ര​ധാ​ന​മാ​ണ്.​...