2022ൽ 75 ലക്ഷം ക്ഷയരോഗികൾ

ന്യൂഡൽഹി: 2022ൽ 75 ലക്ഷം പേർക്ക് ക്ഷയരോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടന. 1995 മുതൽ ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ക്ഷയ രോഗം നിരീക്ഷിക്കാൻ തുടങ്ങിയ ശേഷം ഇത് റെക്കോഡാണ്. 2019ൽ 71 ലക്ഷം, 2020ൽ 58 ലക്ഷം, 2021ൽ 64 ലക്ഷം





