സ​ർ​ജ​റി​യി​ൽ സി.​എം.​ഇ പ​രി​പാടി​യു​മാ​യി സു​ഹാ​ർ ബ​ദ​ർ അ​ൽ സ​മ

സ​ർ​ജ​റി​യി​ൽ സി.​എം.​ഇ പ​രി​പാടി​യു​മാ​യി സു​ഹാ​ർ ബ​ദ​ർ അ​ൽ സ​മ
July 8, 2024 0 Comments 2 tags

മ​സ്ക​ത്ത്​: സു​ഹാ​ർ ബ​ദ​ർ അ​ൽ സ​മാ ഹോ​സ്പി​റ്റ​ൽ ജ​ന​റ​ൽ ആ​ൻ​ഡ്​ ലാ​പ്രോ​സ്‌​കോ​പ്പി​ക് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ തു​ട​ർ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ (സി.​എം.​ഇ) പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. രോ​ഗി​ക​ളു​ടെ പ്ര​യോ​ജ​നം ല​ക്ഷ്യ​മി​ട്ട് മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ പ​രി​പാ​ല​ന വി​ദ​ഗ്ധ​രു​ടെ വൈ​ദ​ഗ്ധ്യ​വും അ​റി​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ വൈ​ദ​ഗ്ധ്യം പ​ങ്കു​വെ​ക്കു​ന്ന​തി​നും

ഇ-​സി​ഗ​ര​റ്റി​നെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത് ​-ആ​രോ​ഗ്യ വ​കു​പ്പ്​

May 31, 2024 0 Comments 2 tags

ദു​ബൈ: പു​ക​യി​ല സി​ഗ​ര​റ്റ്​ ഉ​ൽ​​പ​ന്ന​ങ്ങ​ളേ​ക്കാ​ൾ സു​ര​ക്ഷി​ത​മാ​ണ്​ ഇ-​സി​ഗ​ര​റ്റെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഇ​തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നും യു.​എ.​ഇ ആ​രോ​ഗ്യ​വ​കു​പ്പ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഇ-​സി​ഗ​ര​റ്റ്​ സു​ര​ക്ഷി​ത​മാ​ണെ​ന്ന​തി​ന്​ ശാ​സ്ത്രീ​യ​മാ​യ ഒ​രു തെ​ളി​വു​മി​ല്ല. ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​ന​മാ​യ മേ​യ്​ 31ന്​ ​പു​റ​ത്തി​റ​ക്കു​ന്ന പ്ര​സ്താ​വ​ന​യി​ലാ​ണ്​ പു​ക​വ​ലി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന്​

ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ

ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ
January 28, 2024 0 Comments 2 tags

കു​വൈ​ത്ത്സി​റ്റി: പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ശീ​ത​കാ​ല വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ ​പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന കാ​മ്പ​യി​നി​ല്‍ നി​ര​വ​ധി അ​ന്തേ​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. സീ​സ​ണ​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​ക്കും നെ​വ​സ് വൈ​റ​സി​നു​മെ​തി​രെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. ശ​രീ​ര​വേ​ദ​ന,

ഒ​മാ​നി​ൽ ഒ​ക്​​ടോ​ബ​ർ മു​ത​ൽ ജെ.​എ​ൻ. 1 കോ​വി​ഡ്​ കേ​സു​കൾ; ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ഒ​മാ​നി​ൽ ഒ​ക്​​ടോ​ബ​ർ മു​ത​ൽ ജെ.​എ​ൻ. 1 കോ​വി​ഡ്​ കേ​സു​കൾ; ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
January 3, 2024 0 Comments 2 tags

മ​സ്ക​ത്ത്​: ഒ​മാ​നി​ൽ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ മു​ത​ൽ കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ 1 കേസു​ക​ൾ റി​​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ​ല്ലാം പൂ​ർ​ണ​മാ​യി സു​ഖം പ്രാ​പി​ച്ച​വ​രാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജെ.​എ​ൻ 1 വ​ക​ഭേ​ദ​ത്തി​നെ പ്ര​തി​രോ​ധി​ക്ക​ു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് വ​ലി​യ

ബോധവത്കരണം ഫലം കാണുന്നു; ഒമാനിൽ അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്​ 11,262 പേർ

ബോധവത്കരണം ഫലം കാണുന്നു; ഒമാനിൽ അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്​ 11,262 പേർ
December 21, 2023 0 Comments 3 tags

മ​സ്ക​ത്ത്​: ബോ​ധ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ ഫ​ല​മാ​യി രാ​ജ്യ​ത്ത്​ അ​വ​യ​വ​ദാ​ന​വും മാ​റ്റി​വെ​ക്ക​ലും വ​ർ​ധി​ച്ചു. 2023ൽ 17 ​വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. കോ​ർ​ണി​യ​ൽ ട്രാ​ൻ​സ്​​പ്ലാ​ൻ​റ് പ്രോ​ഗ്രാ​മി​ന്റെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യും മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന​ത്തി​നാ​യു​ള്ള ര​ജി​സ്​​ട്രേ​ഷ​നും ഗ​ണ്യ​മാ​യി ഉ​യ​ർ​ത്താ​നും സാ​ധി​ച്ചു. മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന​ത്തി​നാ​യു​ള്ള ശി​ഫ ആ​പ്പി​ലെ ര​ജി​സ്ട്രേ​ഷ​നി​ൽ 11,262 ആ​യി

മ​ല​യാ​ളി ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ആ​രോ​ഗ്യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു

മ​ല​യാ​ളി ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ആ​രോ​ഗ്യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
December 5, 2023 0 Comments 2 tags

 ദ​മ്മാം: മ​ല​യാ​ളി ഡോ​ക്​​ടേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ആ​രോ​ഗ്യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പി.​ആ​ർ.​എ​സ്​ ആ​ശു​പ​ത്രി എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ചീ​ഫും സ​യ​ജ​ങ്​ യൂ​നി​വേ​ഴ്​​സി​റ്റി ഗ്ലോ​ബ​ൽ എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ക​ൺ​സ​ൾ​ട്ട​ൻ​റു​മാ​യ ഡോ. ​ഡാ​നി​ഷ് സ​ലിം ‘ആ​രോ​ഗ്യ​പ​രി​പാ​ല​കാ​രു​ടെ ആ​രോ​ഗ്യ​പ​രി​പാ​ല​നം’ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. വൈ​കി​യു​ള്ള ഭ​ക്ഷ​ണ​രീ​തി, മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​രു​ന്നു​ള്ള

പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി: ഇ​ന്ത്യ​യ​ട​ക്കം 23 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നി​യ​ന്ത്രി​ത യാ​ത്ര മ​തി​യെ​ന്ന് സൗ​ദി

പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി: ഇ​ന്ത്യ​യ​ട​ക്കം 23 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നി​യ​ന്ത്രി​ത യാ​ത്ര മ​തി​യെ​ന്ന് സൗ​ദി
December 5, 2023 0 Comments 2 tags

ജി​ദ്ദ: വി​വി​ധ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഇ​ന്ത്യ​യ​ട​ക്കം 25 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​ത്യാ​വ​ശ്യ​ത്തി​ന് മാ​ത്രം യാ​ത്ര ചെ​യ്താ​ൽ മ​തി​യെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് അ​തോ​റി​റ്റി. ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളു​ടെ​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ​യും നി​ല​വാ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തി​ങ്ക​ളാ​ഴ്ച അ​തോ​റി​റ്റി യാ​ത്രാ

2023ൽ ​സൗ​ദി പൗ​ര​ന്മാ​ർ​ക്കി​ട​യി​ലെ പൊ​ണ്ണ​ത്ത​ടി 23.7 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു

2023ൽ ​സൗ​ദി പൗ​ര​ന്മാ​ർ​ക്കി​ട​യി​ലെ പൊ​ണ്ണ​ത്ത​ടി 23.7 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു
November 26, 2023 0 Comments 2 tags

അ​ൽ​ഖോ​ബാ​ർ: ദേ​ശീ​യാ​രോ​ഗ്യ സ​ർ​വേ പ്ര​കാ​രം 2023ൽ ​സൗ​ദി പൗ​ര​ന്മാ​ർ​ക്കി​ട​യി​ലെ പൊ​ണ്ണ​ത്ത​ടി 23.7 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. സൗ​ദി അ​റേ​ബ്യ​യി​ലെ പു​രു​ഷ​ന്മാ​രി​ൽ പൊ​ണ്ണ​ത്ത​ടി നി​ര​ക്ക് 23.9 ശ​ത​മാ​ന​വും സ്ത്രീ​ക​ളി​ൽ 23.5 ശ​ത​മാ​ന​വും ഇ​രു വി​ഭാ​ഗ​ത്തി​ലും​കൂ​ടി ശ​രാ​ശ​രി പൊ​ണ്ണ​ത്ത​ടി 23.7 ശ​ത​മാ​ന​വു​മാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ​ർ​വേ അ​നു​സ​രി​ച്ച്