Health News

ആത്മഹത്യാ പ്രവണത ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. അറിയാം, ഇതിനുള്ള പരിഹാരങ്ങൾ
Health News

ആത്മഹത്യാ പ്രവണത ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാണ്. അറിയാം, ഇതിനുള്ള പരിഹാരങ്ങൾ

ഗുരുതര ആഗോള ആരോഗ്യ പ്രതിസന്ധിയാണ് ആത്മഹത്യ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രതിവർഷം ഏകദേശം 7,03,000 പേർ ആത്മഹത്യ ചെയ്യുന്നു. അതായത്, ഓരോ 40 സെക്കൻഡിലും ഒരു മരണം. […]

Health News

ദേശീയ വിരവിമുക്ത ദിനം ഇന്ന്; വി​ര​ബാ​ധ എ​ങ്ങ​നെ ത​ട​യാം​?

തൊ​ടു​പു​ഴ: കു​ട്ടി​ക​ളു​ടെ വ​ള​ര്‍ച്ച​യെ​യും പൊ​തു​വെ​യു​ള​ള ആ​രോ​ഗ്യ​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഒ​രു പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്‌​ന​മാ​ണ് വി​ര​ശ​ല്യം. ഈ ​വ​ര്‍ഷം വി​ര വി​മു​ക്ത ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത് ന​വം​ബ​ര്‍ 26നാ​ണ്. ആ

Health News

ദിവസവും 10 മണിക്കൂറിലേറെ ഇരിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ഹൃദയത്തെ ഒന്ന് സൂക്ഷിച്ചോളൂ

ഒരുപാട് നേരം ഇരിക്കുന്നത് വിവിധ തരം ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഇക്കാര്യം കൊച്ചുകുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ അറിയാം. എന്നാൽ എല്ലാവരുടെയും ജോലിയിൽ കമ്പ്യൂട്ടർ ഒഴിച്ചുകൂടാനാകാത്ത ഒരു

ആ​ഗോ​ള ന​ഴ്സി​ങ് മി​ക​വി​ന് ആ​ദ​രം; ആസ്റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ് 
ഗ്ലോ​ബ​ൽ ന​ഴ്സി​ങ് അ​വാ​ർ​ഡ്
Health News, Marketing Feature

ആ​ഗോ​ള ന​ഴ്സി​ങ് മി​ക​വി​ന് ആ​ദ​രം; ആസ്റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ് ഗ്ലോ​ബ​ൽ ന​ഴ്സി​ങ് അ​വാ​ർ​ഡ്

ജി.​സി.​സി​യി​ലും ഇ​ന്ത്യ​യി​ലും പ്ര​വ​ർ​ത്ത​ന ശ്രം​ഖ​ല വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ആ​തു​ര പ​രി​ര​ക്ഷ സേ​വ​ന ദാ​താ​ക്ക​ളി​ലൊ​ന്നാ​യ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്കെ​യ​ർ 2021 മേ​യി​ൽ അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​ത്തി​ലാ​ണ് ആ​സ്റ്റ​ർ

Health News

വിദ്യാർഥികളിൽ മുണ്ടിനീർ; സ്കൂൾ താൽക്കാലികമായി അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം

മ​ഞ്ചേ​രി: നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ണ്ടി​നീ​ർ ബാ​ധി​ച്ച​തോ​ടെ സ്കൂ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. മ​ഞ്ചേ​രി ന​റു​ക​ര ന​സ്ര​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് രോ​ഗ

സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലത്?
Health News

സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലത്?

‘സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലത്’ –കാലങ്ങളായി ഉയർന്നുവരുന്ന ചോദ്യമാണിത്. എന്നാൽ, വ്യക്തമായ ഉത്തരത്തിൽ എത്തിച്ചേരാൻ ഇനിയും കഴിഞ്ഞിട്ടില്ല. കാലാവസ്ഥ, പ്രകൃതിവിഭവങ്ങൾ, തൊഴിൽ, സാമ്പത്തിക വളർച്ച തുടങ്ങിയ കാരണങ്ങളാൽ മത്സ്യമാംസാഹാരങ്ങൾ

Health News

ഫ്രിഡ്ജിൽ വെച്ച ചോറ് കളയരുതേ; ഏറെ ആരോഗ്യപ്രദമെന്ന് വിദഗ്ധർ

ചോറ് ബാക്കിവന്നാൽ പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് മിക്കവരുടെയും ശീലം. ചിലപ്പോൾ ആ ചോറ് ഉപയോഗിക്കാതെ കളയുകയും ചെയ്യും. ചില സാധനങ്ങൾ ഫ്രിഡ്ജിൽ വെച്ചാൽ അതിന്റെ പോഷകഗുണങ്ങൾ നഷ്ടമാകുമെന്നാണ്

ഒരു ആശുപത്രിക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
Health News, അറിയിപ്പുകൾ

ഒരു ആശുപത്രിക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി മന്ത്രി വീണ ജോര്‍ജ്. പാലക്കാട് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം 92.41

Scroll to Top