ഷവർമ പാക്കറ്റിൽ തീയതിയും സമയവും: നിർദേശം കർശനമായി പാലിക്കണം -ഹൈകോടതി
കൊച്ചി: ഷവർമ അടക്കം ആഹാരസാധനങ്ങളുടെ പാക്കറ്റുകളിൽ തീയതിയും സമയവും രേഖപ്പെടുത്തണമെന്നതടക്കം നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹൈകോടതി. ഭക്ഷണവസ്തു തയാറാക്കിയതിന്റെ സമയമടക്കമാണ് രേഖപ്പെടുത്തേണ്ടത്. 2022 മേയ് ഒന്നിന് കാസർകോട്ട് […]
