ശമ്പളമില്ല, വാക്കും പാലിച്ചില്ല; വഴിമുട്ടി എൻ.എച്ച്.എം ജീവനക്കാർ
തിരുവനന്തപുരം: ശമ്പളപ്രതിസന്ധിക്കും സ്റ്റേറ്റ് മിഷൻ ഓഫിസിന്റെ വാഗ്ദാനലംഘനങ്ങൾക്കും നീതിനിഷേധങ്ങൾക്കുമെതിരെ സി.ഐ.ടി.യു നേതൃത്വത്തിൽ എൻ.എച്ച്.എം ജീവനക്കാർ സമരത്തിലേക്ക്. ആരോഗ്യമന്ത്രിയുടെയും മിഷൻ ഡയറക്ടറുടെയും സാന്നിധ്യത്തിൽ 2024 ജൂലൈ ഒമ്പതിന് നടന്ന […]