Health News

ത​ല്ലി​പ്പൊ​ളി​ക്കാം, കൂ​ളാ​കാം; ദേ​ഷ്യം തീ​ർ​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​ത്ത​രു​ന്ന പാ​ക്കേ​ജു​മാ​യി ക​മ്പ​നി​ക​ൾ
Health News

ത​ല്ലി​പ്പൊ​ളി​ക്കാം, കൂ​ളാ​കാം; ദേ​ഷ്യം തീ​ർ​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​ത്ത​രു​ന്ന പാ​ക്കേ​ജു​മാ​യി ക​മ്പ​നി​ക​ൾ

ദേ​ഷ്യ​വും സ​മ്മ​ർ​ദ​വും കാ​ര​ണം എ​ന്തെ​ങ്കി​ലു​മൊ​ക്കെ ത​ല്ലി​പ്പൊ​ളി​ക്കാ​ൻ തോ​ന്നി​യി​ട്ടു​ണ്ടോ? എ​ങ്കി​ൽ അ​തി​ന് സൗ​ക​ര്യം ചെ​യ്തു​ത​രു​ന്ന ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ലും സ​ജീ​വ​മാ​കു​ന്നു. നി​യ​ന്ത്രി​ത അ​ന്ത​രീ​ക്ഷ​ത്തി​ൽ മ​റ്റു​ള്ള​വ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കാ​തെ ത​ല്ലി​പ്പൊ​ളി​ക്കാ​നു​ള്ള സൗ​ക​ര്യ​വും സാ​ധ​ന​ങ്ങ​ളും […]

കണ്ണിൽ നോക്കൂ; ഹൃദയാഘാതം നേരത്തേ അറിയാം
Health News

കണ്ണിൽ നോക്കൂ; ഹൃദയാഘാതം നേരത്തേ അറിയാം

ഒരാൾക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത നേരത്തേ തിരിച്ചറിയാനാകുമോ? സാധിക്കുമെന്നാണ് ഉത്തരം, അത് അത്ര എളുപ്പമല്ലെങ്കിലും. നന്നേ ചുരുങ്ങിയത് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ തുടക്കത്തിലേ തിരിച്ചറിയാനാകും. ​പ്രോഡോമൽ സിംപ്റ്റംസ് എന്നാണ് ഇതിനെ

മെഡിക്കൽ കോളേജിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകി; ജീവനക്കാരന് സസ്പെൻഷൻ
Health News

മെഡിക്കൽ കോളേജിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകി; ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ 14 കാരന് അമിത ഡോസ് മരുന്ന് നൽകിയ സംഭവത്തിൽ ജീവനക്കാരന് സസ്പെൻഷൻ. ആശുപത്രിയിലെ ഫാർമസിസ്റ്റ് ആയ സാജുവിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ടാക്സി, ആംബുലൻസ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവ് - പഠനം
Health News

ടാക്സി, ആംബുലൻസ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍ അൽഷൈമേഴ്സ് രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവ് – പഠനം

നിരവധി പഠനങ്ങൾ നടന്നതും നടക്കുന്നതുമായ ഒരു അസുഖമാണ് അൽഷൈമേഴ്സ്. ഇപ്പോഴിതാ പുതിയൊരു പഠനം പുറത്തുവന്നിരിക്കുകയാണ്. മറ്റു ജോലികൾ ചെയ്യുന്നവരെ അപേക്ഷിച്ച് ടാക്‌സി, ആംബുലന്‍സ് ഡ്രൈവിങ് ജോലികള്‍ ചെയ്യുന്നവര്‍

ലിറ്റർ കണക്കിന് വെള്ളം കുടിക്കല്ലേ...
Health News

ലിറ്റർ കണക്കിന് വെള്ളം കുടിക്കല്ലേ…

ശ​രീ​രം ‘ഡീ​ടോ​ക്സി​ഫൈ’ ചെ​യ്യാ​ൻ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണ​​മെ​ന്ന് നാം ​കേ​ൾ​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, അ​തേ വെ​ള്ളം കു​ടി ഒ​രാ​ളെ മ​ര​ണ​ത്തി​ന്റെ വ​ക്കി​ലെ​ത്തി​ച്ചാ​​ലോ. മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്റെ ആ​ധാ​ര​മാ​യ വെ​ള്ളം കു​ടി അ​പ​ക​ടം

ഡ്രിപോ ഉപയോഗിച്ചുള്ള വയര്‍ലസ് ഇന്‍ഫ്യൂഷന്‍ മോണിറ്ററിങ് സംവിധാനം എം.സി.സിയില്‍
Health News

ഡ്രിപോ ഉപയോഗിച്ചുള്ള വയര്‍ലസ് ഇന്‍ഫ്യൂഷന്‍ മോണിറ്ററിങ് സംവിധാനം എം.സി.സിയില്‍

തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ സെന്റര്‍-പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആൻഡ് റിസര്‍ച്ചില്‍ രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാര നിരക്ക് കൃത്യമായി ക്രമീകരിക്കാനും നിരീക്ഷിക്കാനുമുള്ള

വയറിളക്കവും മരണകാരണമാകാം; ശ്രദ്ധിക്കുക...
Health News

വയറിളക്കവും മരണകാരണമാകാം; ശ്രദ്ധിക്കുക…

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും പ്രായമായവരെയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയറിളക്കമാണെന്ന് പുതിയ പഠനം. വയറിളക്ക രോഗങ്ങൾ മൂലം 2021-ൽ 1.2 ദശലക്ഷം മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഓറൽ

വീട് വൃത്തിയോടെ സൂക്ഷിച്ചില്ലെങ്കിൽ പണിപാളും; വീടിനുള്ളിലെ പൊടിപടലങ്ങള്‍ കാന്‍സറിന് കാരണമായേക്കാം
Health News

വീട് വൃത്തിയോടെ സൂക്ഷിച്ചില്ലെങ്കിൽ പണിപാളും; വീടിനുള്ളിലെ പൊടിപടലങ്ങള്‍ കാന്‍സറിന് കാരണമായേക്കാം

മടി കാരണം വീടിനകം വൃത്തിയാക്കാൻ മറന്നുപോകാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം. പൊടിപടലങ്ങളില്‍ ധാരാളം രോഗാണുക്കള്‍ ഒളിഞ്ഞിരിപ്പുണ്ട്. കൂടാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത പൂപ്പൽ, ബാക്ടീരിയ, മൈക്രോ ടോക്സിനുകൾ

Scroll to Top