Health News

എന്തുകൊണ്ട് ശൈത്യകാലത്ത് ഹൃദയാഘാതം വർധിക്കുന്നു...?
Health News

എന്തുകൊണ്ട് ശൈത്യകാലത്ത് ഹൃദയാഘാതം വർധിക്കുന്നു…?

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ തുടങ്ങികഴിഞ്ഞു. എന്നാൽ ആഘോഷങ്ങൾക്കും ആവേശങ്ങൾക്കും പുറമെ, ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകേണ്ടത് അത്യാവശ്യമാണ്. മറ്റ് ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്രിസ്മസ്, ന്യൂ ഇയര്‍ […]

ആ​രോ​ഗ്യ​ത്തി​ന് 5 ശീലങ്ങൾ
Health News

ആ​രോ​ഗ്യ​ത്തി​ന് 5 ശീലങ്ങൾ

ദീ​ർ​ഘ​വും സം​തൃ​പ്ത​വു​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് എ​ല്ലാ​വ​രും. എ​ന്നാ​ൽ, അ​തു നേ​ടാ​നു​ള്ള വ​ഴി​ക​ൾ അ​​ത്ര വി​ര​സ​മൊ​ന്നു​മ​ല്ല. പു​തു വ​ഴി​ക​ൾ തേടുന്നവ​ർ​ക്കാ​യി അഞ്ച് ആരോഗ്യ ശീ​ല​ങ്ങ​ൾ ഇ​താ… ഭ​ക്ഷ​ണം

ഡി​ജി​റ്റ​ല്‍ ഡി​റ്റോ​ക്‌​സ്; നി​ങ്ങ​ള്‍ക്കു ന​ല്‍കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​നം
Health News

ഡി​ജി​റ്റ​ല്‍ ഡി​റ്റോ​ക്‌​സ്; നി​ങ്ങ​ള്‍ക്കു ന​ല്‍കാ​വു​ന്ന ഏ​റ്റ​വും മി​ക​ച്ച സ​മ്മാ​നം

ഡി​ജി​റ്റ​ല്‍ മീ​ഡി​യ​യു​ടെ ഉ​പ​യോ​ഗം വ​ള​രെ കൂ​ടു​ത​ലു​ള്ള ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന​ത്. എ​ന്തി​നും ഏ​തി​നും ഫോ​ണി​ന്‍റെ​യും സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ പ​റ്റാ​താ​യി. ഇ​ത് പ​ല​പ്പോ​ഴും ആ​ളു​ക​ളെ ഉ​ള്‍വ​ലി​യു​ന്ന​തി​നും സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ള്‍

വെറുതെയല്ല സൺ ഗ്ലാസ്
Health News

വെറുതെയല്ല സൺ ഗ്ലാസ്

നിങ്ങൾ എന്തിനാണ് സൺ ഗ്ലാസ് ഉപയോഗിക്കുന്നത്? ഈ ചോദ്യത്തിന് പല ഉത്തരങ്ങളുണ്ടാകാം. ഭൂരിഭാഗം ഉത്തരങ്ങളും ‘സൗന്ദര്യ’വുമായി ബന്ധപ്പെട്ടായിരിക്കും. സൺ ഗ്ലാസ് വെക്കുന്നതോടെ ‘ഗ്ലാമർ’ വർധിക്കുമെന്നാണ് വെപ്പ്. പൊതുബോധത്തിലൂടെ

പാരസെറ്റമോൾ അപകടകാരിയോ ?
Health News

പാരസെറ്റമോൾ അപകടകാരിയോ ?

തുടർച്ചയായുള്ള പാരസെറ്റമോൾ ഉപയോഗം ആശങ്കയുണർത്തുന്നതായി പഠനം. നോട്ടിംഗ്ഹാം സര്‍വ്വകലാശാലയിലെ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഗവേഷണ റിപ്പോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. 65 വയസിനുമുകളിലുള്ളവരില്‍ സ്ഥിരമായുള്ള പാരാസെറ്റമോൾ ഉപയോഗം ദഹനനാളം,

ആ​വ​ശ്യ​മോ ഇ​ത്ര പ്രോ​ട്ടീ​ൻ!;  കൂ​ടി​യാ​ലെ​ന്താ കു​ഴ​പ്പം ?
Health News, Health Tips, Life Style & Fitness

ആ​വ​ശ്യ​മോ ഇ​ത്ര പ്രോ​ട്ടീ​ൻ!; കൂ​ടി​യാ​ലെ​ന്താ കു​ഴ​പ്പം ?

ന​മ്മു​ടെ ഡ​യ​റ്റി​ൽ പ്രോ​ട്ടീ​ന്റെ പ്രാ​ധാ​ന്യം ഏ​റെ വ​ലു​താ​ണെ​ന്ന് പ​ഠി​പ്പി​ച്ച​തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക്കും അ​തി​ലെ ഫി​റ്റ്ന​സ് ഇ​ൻ​ഫ്ലു​വ​ൻ​​സ​ർ​മാ​ർ​ക്കും ​ചെ​റു​ത​ല്ലാ​ത്ത പ​ങ്കു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​രം ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ പലരും മു​ന്നോ​ട്ടു​വെ​ക്കു​ന്ന അ​ത്ര

കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; അമ്പതോളം പേർ ചികിത്സയിൽ
Health News, അറിയിപ്പുകൾ

കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു; അമ്പതോളം പേർ ചികിത്സയിൽ

എ​ച്ച്.​എം.​ടി കോ​ള​നി പ്ര​ദേ​ശ​ത്ത് ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ള്ളം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു ക​ള​മ​ശ്ശേ​രി: ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു. 50ഓ​ളം പേ​ർ ചി​കി​ൽ​ത്സ​യി​ലു​ണ്ട്. ഇ​തി​ൽ ഒ​രാ​ളു​ടെ

അനധികൃത അവധി​​: 324 ഡോക്ടർമാരെ പുറത്താക്കും; നടപടി വേഗത്തിൽ
Health News

അനധികൃത അവധി​​: 324 ഡോക്ടർമാരെ പുറത്താക്കും; നടപടി വേഗത്തിൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലു​മാ​യി അ​ന​ധി​കൃ​ത​മാ​യി വി​ട്ടു​നി​ൽ​ക്കു​ന്ന പ്ര​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യാ​ത്ത, 324 ഡോ​ക്ട​ർ​മാ​രെ പു​റ​ത്താ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും.

Scroll to Top