November 6, 2026

Health News

തിരുവനന്തപുരം: പുതുവര്‍ഷദിനം ബാംഗ്ലൂരില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർഥി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും....
കു​വൈ​ത്ത് സി​റ്റി: രാ​ജ്യം ക​ടു​ത്ത ത​ണു​പ്പു സീ​സ​ണി​ലൂ​ടെ ക​ട​ന്നു​പോ​കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും ത​ണു​പ്പ് വ​ർ​ധി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ നീ​രീ​ക്ഷ​ണം. ഈ ​ഘ​ട്ട​ത്തി​ൽ വി​വി​ധ...
തിരുവനന്തപുരം: ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും വലിയ ഔട്ട് ബ്രേക്ക് ഉണ്ട് എന്ന നിലയിൽ വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ നാമെല്ലാം...
representational image representational image പ​ത്ത​നം​തി​ട്ട: രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ് യ​ഥാ​സ​മ​യം ചി​കി​ത്സ തേ​ടി​യി​ല്ലെ​ങ്കി​ല്‍ എ​ലി​പ്പ​നി മ​ര​ണ​കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും ജാ​ഗ്ര​ത വേ​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പ്....
അ​ർ​ബു​ദം ബാ​ധി​ച്ച് ലോ​ക​ത്ത് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ദി​നം​പ്ര​തി മ​ര​ണ​പ്പെ​ടു​ന്ന​ത്. കീ​മോ, റേ​ഡി​യേ​ഷ​ൻ തു​ട​ങ്ങി പ​ല ത​ര​ത്തി​ലു​ള്ള ചി​കി​ത്സാ​രീ​തി​ക​ൾ അ​ർ​ബു​ദ പ്ര​തി​രോ​ധ​ത്തി​നാ​യി ഉ​ണ്ടെ​ങ്കി​ലും രോ​ഗാ​രം​ഭ​ത്തി​ൽ...
ആലപ്പുഴ: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ സൗകര്യം ആലപ്പുഴ മെഡിക്കൽ കോളജിൽ ആരംഭിക്കുമെന്നും മന്ത്രി വീണ ജോർജ്. രോഗത്തിന് മുന്നിൽ ഒരാളും നിസഹായരായി തീരരുത്...
ന്യൂഡൽഹി: ചൈനയിൽ വ്യാപകമായി പടരുന്ന ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്.എം.പി.വി) കേസുകൾ ഇതുവരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനൽ സെന്റർ ഫോർ...