Health News

Health News

നഴ്സിങ് വിദ്യാർഥിയുടെ മരണം: മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി

തിരുവനന്തപുരം : പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വീണ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലക്ക് നിര്‍ദേശം നല്‍കി. സഹപാഠികളിൽ നിന്നുള്ള മാനസിക പീഡനമാണ് മരണകാരണമെന്നാണ് […]

Health News

കോഴിക്കോട്ടെ 25കാരിയുടെ മരണകാരണം ചെള്ളുപനി

കോഴിക്കോട്: കോർപറേഷൻ പരിധിയിലെ 25കാരിയുടെ മരണകാരണം ചെള്ളുപനി ബാധയാണെന്ന് ആ​രോഗ്യവകുപ്പ്. കൊമ്മേരി സ്വദേശിയായ 25കാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ 11നാണ് മരിച്ചത്. കൊമ്മേരിയിൽ

Health News

ശബരിമല തീർഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108 ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റുകള്‍

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂനിറ്റുകള്‍ കൂടി വിന്യസിച്ചുവെന്ന് മന്ത്രി

Health News

ആരോഗ്യ സപ്ലിമെന്റുകൾക്ക് നിയന്ത്രണം വരുന്നു

ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യ സ​പ്ലി​മെ​ന്റു​ക​ളു​ടെ നി​ർ​മാ​ണ​വും വി​ൽ​പ​ന​യും നി​യ​ന്ത്രി​ക്കു​ന്ന ത​ര​ത്തി​ൽ ന​യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ കേ​ന്ദ്രം. രോ​ഗം ഭേ​ദ​മാ​ക്കു​മെ​ന്നോ ല​ഘൂ​ക​രി​ക്കു​മെ​ന്നോ അ​വ​കാ​ശ​പ്പെ​ടു​ന്ന സ​പ്ലി​മെൻറു​ക​ൾ മ​രു​ന്നാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് വി​ഷ​യം പ​ഠി​ക്കാ​ൻ

Health News

സംയുക്ത പഠന പ്രോജക്ട് വിജയത്തില്‍ മന്ത്രിക്ക് നന്ദി പറഞ്ഞ് യു.കെ നഴ്‌സുമാരുടെ സംഘം

തിരുവനന്തപുരം: യു.കെയിലെ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ സംയുക്ത പഠന പ്രോജക്ട് വിജയത്തില്‍ മന്ത്രി വീണ ജോര്‍ജിനെ മന്ത്രിയുടെ ഓഫീസിലെത്തി നന്ദിയറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ നടപ്പിലാക്കിയ ‘കാര്‍ഡിയോതൊറാസിക്

Health News

എ​ലി​പ്പ​നി വി​ല്ല​നാ​കു​ന്നു; ക​രു​ത​ൽ വേ​ണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ എ​ലി​പ്പ​നി അ​ട​ക്കം പ​ട​ർ​ച്ച​വ്യാ​ധി​ക​ൾ കു​തി​ക്കു​ന്നു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 184 പേ​രാ​ണ്​ എ​ലി​പ്പ​നി​മൂ​ലം മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച കൊ​ല്ലം ജി​ല്ല​യി​ലും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. 2996 പേ​ർ​ക്കാ​ണ്​

Health News

പ്ര​മേ​ഹം; നിരവധി രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ഏ​ജന്‍റ്

പ്ര​മേ​ഹം ഒ​രു രോ​ഗ​മ​ല്ല, ഒ​രു​പാ​ട്‌ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ഒ​രു ഏ​ജ​ന്റാ​ണ്. ന​മ്മു​ടെ സ​മൂ​ഹ​ത്തെ ബാ​ധി​ച്ച ഏ​റ്റ​വും മോ​ശം ആ​രോ​ഗ്യ​പ്ര​ശ്നം എ​ന്തെ​ന്ന് ചോ​ദി​ച്ചാ​ൽ നി​സ്സം​ശ​യം ഞാ​ൻ പ​റ​യും അ​ത്

Health News

എ​ന്താ​ണ് ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി? എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാം

ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി എ​ന്നാ​ൽ എ​ന്താ​ണെ​ന്ന് ഇ​ന്ന് പ​ല​ർ​ക്കും അ​റി​വി​ല്ല. പ്ര​മേ​ഹം​മൂ​ലം ഞ​ര​മ്പു​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന കേ​ടി​നെ​യാ​ണ് ഡ​യ​ബ​റ്റി​ക് ന്യൂ​റോ​പ്പ​തി എ​ന്നു പ​റ​യു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി പ്ര​മേ​ഹം വ​ന്ന് പ​ത്തോ ഇ​രു​പ​തോ

Scroll to Top